മണ്ണാര്‍ക്കാട്: യുഗപുരുഷന്‍ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജന്‍മദിനം മണ്ണാര്‍ക്കാട് മേഖലയില്‍ വിപുലമായി ആഘോഷിച്ചു. ഗുരുപൂജ,പ്രാര്‍ത്ഥന,പായസ വിതരണം,അവാര്‍ഡ് ദാനം എന്നിവ യുണ്ടായി.

എസ്എന്‍ഡിപി യോഗം മണ്ണാര്‍ക്കാട് യൂണിയന്‍ ഓഫീസില്‍ പ്രസി ഡന്റ് എന്‍.ആര്‍ സുരേഷ് പതാക ഉയര്‍ത്തി.സെക്രട്ടറി കെ.വി പ്ര സന്നന്‍,വൈസ് പ്രസിഡന്റ് ആര്‍.എന്‍ റെജി കൗണ്‍സിലര്‍മാരായ പി സി ജയപ്രകാശ്,കെ ആര്‍ പ്രകാശന്‍,രവി,ചന്ദ്രന്‍ എന്നിവര്‍ സം സാരിച്ചു.മണ്ണാര്‍ക്കാട് ടൗണ്‍ ശാഖയില്‍ പ്രസിഡന്റ് പികെ ബാബു പതാക ഉയര്‍ത്തി.യൂണിയന്‍ പ്രസിഡന്റ് എന്‍ ആര്‍ സുരേഷ് ഉദ്ഘാ ടനം ചെയ്തു.വിഡി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ട റി പ്രേംകുമാര്‍,ഡോ.അജയ്,ബിജു ,പ്രസന്ന,എജി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.അരയന്‍കോട് ശാഖയില്‍ പ്രസിഡന്റ് അയ്യപ്പന്‍ കുട്ടി പതാക ഉയര്‍ത്തി.സെക്രട്ടറി സുനില്‍കുമാര്‍,സുന്ദരന്‍,ഷാജി,ലതിക ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തെങ്കര ശാഖയില്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ബാബു സുകുമാരന്‍,സുനില്‍ കാവുങ്കല്‍,ഹരിദാസ് ആറ്റക്കര,ഗീത എന്നിവര്‍ നേതൃത്വം നല്‍കി.കള്ളമല ശാഖയില്‍ പ്രസിഡന്റ് ബിനു പതാക ഉയര്‍ത്തി.സെക്രട്ടറി സജീവന്‍,ലളിത കൃഷ്്ണന്‍,ആര്‍എന്‍ റെജി,സിആര്‍ തങ്കപ്പന്‍,രാജേന്ദ്രന്‍,പിഎന്‍ കൃഷ്ണന്‍,വത്സ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അലനല്ലൂര്‍ ശാഖയില്‍ പ്രസിഡന്റ് എം എന്‍ നാരായണന്‍ പതാക ഉയര്‍ത്തി.സി.കെ ഷാജി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി മോഹന്‍ ബാ ബു,ഹരിദാസന്‍,രാമചന്ദ്രന്‍,രാജേഷ്,സുഗുണകുമാരി,ഷൈല ഭായ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എടത്തനാട്ടുകര ശാഖയില്‍ പ്രസിഡന്റ് പി അശോകന്‍ പതാക ഉയര്‍ത്തി.പൊതുസമ്മേളനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി രഞ്ജിത്,എ സത്യനാഥന്‍,മുകുന്ദന്‍ മാസ്റ്റര്‍,ഗേവിന്ദന്‍ മാസ്റ്റര്‍,ദേവകി ടീച്ചര്‍,ഷര്‍മിള ടീച്ചര്‍,അശോകന്‍ എന്നിവര്‍ പങ്കെടുത്തു.കൊടക്കാട് ശാഖയില്‍ പ്രസിഡന്റ് ശിവരാ മന്‍ പതാക ഉയര്‍ത്തി.സെക്രട്ടറി മനോജ്,അശോകന്‍, ദാസന്‍, ബി ജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.പള്ളിക്കുറുപ്പ് ശാഖയില്‍ രാജ പ്പന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.മോഹന്‍ദാസ്,ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

മരാട് ശാഖയില്‍ പ്രസിഡന്റ് പ്രസാദ് പതാക ഉയര്‍ത്തി.കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍മാരായ രുഗ്മണി,ബിജിത,സെക്രട്ടറി എ രാജപ്രകാശ്,വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പൊമ്പ്ര ശാഖയില്‍ പ്രസിഡന്റ് ചാമി ക്കുട്ടി പതാക ഉയര്‍ത്തി.പൊറ്റശ്ശേരി ശാഖയില്‍ കെവി വിജയന്‍ പതാക യുയര്‍ത്തി.പൊതു സമ്മേളനം കെ ആര്‍ പ്രകാശന്‍ ഉദ്ഘാട നം ചെയ്തു.സെക്രട്ടറി ശിവദാസ്,ചന്ദ്രന്‍,രാധാകൃഷ്ണന്‍,ദമയന്തി എന്നിവര്‍ നേതൃത്വം നല്‍കി.കരിമ്പ ശാഖയില്‍ പ്രസിഡന്റ് രാജകുമാരന്‍ പതാക ഉയര്‍ത്തി.യൂണിയന്‍ കൗണ്‍സിലര്‍ പി സി ജയപ്രകാശ്,സെക്രട്ടറി സി എ മുരളീധരന്‍, സുരേഷ്,യമുന, ഷീജ, ഷാബു,ജോഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ഇടക്കുറുശ്ശി ശാഖയില്‍ പ്രസിഡന്റ് സികെ ശിവദാസ് പതാക ഉയര്‍ത്തി.സെക്രട്ടറി മോഹനന്‍,രാജപ്പന്‍ വാവാനി,വേണുഗോ പാലന്‍,രാജപ്പന്‍,സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.മുതുകു റുശ്ശി ശാഖയില്‍ പ്രസിഡന്റ് രവീന്ദ്രന്‍ പതാക ഉയര്‍ത്തി.പൊതു സമ്മേളനം എം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.രാധ,രജിത എന്നിവര്‍ നേതൃത്വം നല്‍കി.തച്ചമ്പാറ ശാഖയില്‍ പ്രസിഡന്റ് രമേഷ് പതാക ഉയര്‍ത്തി.സെക്രട്ടറി ജയകുമാര്‍,ടിഎന്‍ രാജപ്പന്‍,നാരായണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.അമ്പലപ്പടി ശാഖയില്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.സെക്രട്ടറി ജയപ്രകാശ്,സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!