മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് ഒറ്റ നാടന്‍കലാ പഠന ഗവേഷ ണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാട്ടുമര്യാദയോടെ ഗ്രാമങ്ങളി ലൂടെ മാവേലിയെ എഴുന്നെള്ളിച്ചു.വീടുകളില്‍ മാവേലി സന്ദര്‍ശനം നടത്തി.ഒറ്റയുടെ ഗായക സംഘം തുയിലുണര്‍ത്തു പാട്ടും ഓണപ്പാട്ടു കളും നാടന്‍പാട്ടുകളും അവതരിപ്പിച്ചു.കലാകാരന്‍മാര്‍ക്ക് ദക്ഷിണ യായി ലഭിച്ച തുക വൃക്കരോഗിയായ അരയങ്ങോട് സ്വദേശി പ്രനീ ഷി (30)ന്റെ ചികിത്സക്കായി വീട്ടിലെത്തിച്ചു നല്‍കിയതായി ഒറ്റ മണ്ണാര്‍ക്കാട് ഡയറക്ടര്‍ അനീഷ് മണ്ണാര്‍ക്കാട് അറിയിച്ചു.