അഗളി : ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയെ മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നഞ്ചിയമ്മയുടെ അട്ട പ്പാടി നക്കുപതി ഊരിലെത്തി ആദരിച്ചു.മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഷമീര്‍ പഴേരി നഞ്ചിയമ്മക്ക് കൈമാറി.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കൊല്‍ക്കളത്തില്‍ ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ട്രഷറര്‍ ശറഫു ദ്ധീന്‍ ചങ്ങലീരി ഭാരവാഹികളായ റഷീദ് കള്ളമല ഉണ്ണീന്‍ ബാപ്പു, ബുഷൈര്‍ അരിയകുണ്ട്, ഇല്യാസ് പൂരമണ്ണില്‍ ,സജീര്‍ ചങ്ങലീരി അന്‍വര്‍ അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!