അഗളി: മികച്ച പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാ രം നേടിയ നഞ്ചിയമ്മയെ ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന പ്രഭാരിയുമായ സി.പി.രാധാകൃഷ്ണന്‍ ആദരി ച്ചു.സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സം സ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍, ജില്ലാ സെക്രട്ടറി ബി.മനോജ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാ ന്ത്ശിവന്‍, എസ് ടി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി.സി.മോഹന്‍ദാസ്, അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് വി.ധര്‍മ്മരാജ്,വൈസ് പ്രസിഡന്റ് ശശി,സെക്രട്ടറി സുനിത,അഗളി ഏരിയ കമ്മിറ്റി സെക്രട്ടറി സെന്തി ല്‍കുമാര്‍,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സൂരജ്,എസ് സി മോര്‍ ച്ച മണ്ഡലം പ്രസിഡന്റ് അയ്യാസ്വാമി,ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!