തെങ്കര: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവ് ആവണി കൃഷ്ണ യെ തെങ്കര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.183 അക്ഷര മുള്ള വലിയ വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ആവണി കൃഷ്ണയെ യൂ ത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. മൊമെന്റോ യൂ ത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി കൈമാറി. യൂ ത്ത് ലീഗ് ഭാരവാഹികളായ ഷമീര്‍ മാസ്റ്റര്‍, ഹാരിസ് കോല്‍പാടം, സാദിക്ക് ആനമൂളി, യൂസുഫ് ആനിക്കാടന്‍, ഉബൈദ് മുണ്ടോടന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!