മണ്ണാര്‍ക്കാട്: ദേശീയ ഡോക്ടര്‍മാരുടെ ദിനത്തില്‍ ഓര്‍മകലാസാ ഹിത്യ വേദി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റും ക്രസന്റ് ഹോസ്പിറ്റല്‍ എംഡിയുമായ ഡോ. ഷഹാബുദ്ധീനെ ഓര്‍മ സ്‌നേഹസ്പര്‍ശം പ്രഥമ പുരസ്‌കാരം നല്‍കി ആദരിച്ചു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ മൊമെ ന്റോ സമ്മാനിച്ചു.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഡോ ക്ടേഴ്‌സ് ദിന സന്ദേശം നല്‍കി.ഓര്‍മ പ്രസിഡന്റ് സുധാകരന്‍ മണ്ണാര്‍ക്കാട് അധ്യക്ഷനായി.സെക്രട്ടറി ഡോ.എം കെ ഹരിദാസ്, യൂസഫ് പാലക്കല്‍,എന്‍ അജയകുമാര്‍,ലിസിദാസ്,എ രാമകൃഷ്ണ ന്‍,അനീഷ്,സമദ് കല്ലടിക്കോട് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!