മണ്ണാര്‍ക്കാട്: ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോട നുബന്ധിച്ച് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്. എസ് യൂണിറ്റ്, മലയാളം വിഭാഗവുമായി ചേര്‍ന്ന് കോളേജില്‍ വ്യത്യ സ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. നിമിഷ പ്രസംഗം, ഉപന്യാ സമെഴുത്ത് , മലയാള ഭാഷയുടെചരിത്രവും സവിശേഷതകളും വിളിച്ചോതുന്ന എക്‌സിബിഷന്‍ എന്നിവയും നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹമ്മദലി മാതൃഭാഷ ദിനാചാരണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് അസ് ലം , മലയാളം അധ്യാ പി ക ഐശ്വര്യ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നാസര്‍, എന്‍. എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിമാരായ ഗോകുല്‍ കൃഷ്ണ, ഹര്‍ഷീന പര്‍വീന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!