കുമരംപുത്തൂര്‍:ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എസ്ബി സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ചുള്ളിയോട് ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ ആചരിച്ചു.ജിഷാര്‍ പാര്ളി പരിശീലനം നല്കി.ക്ലബ് സെക്രട്ടറി ശിഹാബ് നെച്ചുള്ളി, ജോയിന്റ് സെക്രട്ടറി അഷ്റഫ് ഭാരവാഹികളായ ശാഹുല്‍,അതുല്‍ ദേവ്,ഫായിസ് തുടങ്ങിയവര്‍ പങ്കെടുത്തു.