ഐശ്വര്യത്തിന്റെ കണിയൊരുക്കി പുത്തന്‍ പ്രതീക്ഷയുടെ കൈനീട്ടമായി വിഷു
മണ്ണാര്‍ക്കാട്: സമൃദ്ധിയുടേയും സമത്വത്തിന്റേയും കണിവിരുന്നൊരുക്കി മലയാ ളിക ള്‍ക്ക് ഇന്ന് വിഷു ആഘോഷം.വര്‍ഷം മു ഴുവന്‍ നീണ്ട് നില്‍ക്കുന്ന ഐശ്വര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെയാണ് ഈ ദിവസത്തിലേക്ക് മലയാളി കണ്ണ് തുറന്നത്. നാടെങ്ങും ആഘോഷതിമിര്‍പ്പിലാണ്. മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായാണ് വിഷു വെത്തുന്നത്.…