Day: February 17, 2020

കിറ്റ് വിതരണം ചെയ്തു

പാലക്കാട്:മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ പണിമുടക്ക് സമരം നടത്തി ക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സഹായമായി അവശ്യ വസ്തുക്കളടങ്ങിയ കിറ്റ്, സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം…

കെടിഡിസിയിലെ എല്ലാ കരാര്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തണം

പാലക്കാട്:കെടിഡിസിയിലെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കെടിഡിസി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.കെടിഡിസിഎ ജില്ലാ പ്രസിഡന്റ് സ്വാമിനാഥ് പി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ് ശ്രീകുമാര്‍,ജില്ലാ സെക്രട്ടറി പിപി സനില്‍…

കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

പാലക്കാട് :മിനിമം വേതനം 21000 രൂപയാക്കുക, സർക്കാരിനു നൽകിയ നിവേദനം പരിഗണിച്ച് കാലതാമസം കൂടാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാചകവാതക വിതരണ തൊഴിലാളികൾ ആൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി…

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി അവലംബിച്ചത്.…

‘നല്ല ആരോഗ്യത്തിന് നല്ല നടത്തം’ വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് :’നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം…

error: Content is protected !!