പാലക്കാട്:കെടിഡിസിയിലെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കെടിഡിസി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.കെടിഡിസിഎ ജില്ലാ പ്രസിഡന്റ് സ്വാമിനാഥ് പി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ് ശ്രീകുമാര്‍,ജില്ലാ സെക്രട്ടറി പിപി സനില്‍ കുമാര്‍,മനോജ് ഉരുളി, വിശ്വനാഥന്‍,സുകുമാരന്‍,ദിനേശ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി സ്വാമിനാഥ് (പ്രസിഡന്റ്), റനീഷ് ടിഎന്‍(വൈസ് പ്രസിഡന്റ്) പിപി സനില്‍കുമാര്‍ (സെക്രട്ടറി),മനോജ് ഉരുളി (ജോ.സെക്രട്ടറി),ബിജോ.സിജെ (ട്രഷറര്‍)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!