Day: December 24, 2019

മാലിന്യമുക്ത മണ്ണാര്‍ക്കാട്: ശുചീകരണ യജ്ഞം തുടങ്ങി

മണ്ണാര്‍ക്കാട്:ചോമേരി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃ ത്വത്തില്‍ മാലിന്യ മുക്ത മണ്ണാര്‍ക്കാട് എന്ന ലക്ഷ്യവുമായി കോടതി പ്പടി ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലക്ക് കോടതിപ്പടിയിലെ ചോമേരി ഗാര്‍ഡനിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് നൗഷാദ്…

error: Content is protected !!