Month: October 2019

ഗാന്ധി സ്മൃതിയാത്ര നടത്തി

തെങ്കര: കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്‍മദിനാഘോഷം സംഘടിപ്പിച്ചു. തെങ്കരയില്‍ ഗാന്ധി സ്മൃതിയാത്രയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുരിക്കള്‍ സെയ്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വട്ടോടി വേണുഗോപാല്‍ അധ്യക്ഷനായി.പാതിയില്‍ ബാപ്പുട്ടി,നൗഷാദ് ചേലംഞ്ചേരി,…

ഗാന്ധി സ്മൃതിയാത്ര നടത്തി

മണ്ണാര്‍ക്കാട്:ഗാന്ധിജിയുടെ 150-ാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതിയാത്ര നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി പി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. സതീശന്‍ താഴത്തേതില്‍ അധ്യക്ഷത വഹിച്ചു. വി.ഡി.പ്രേംകുമാര്‍, വി.വി.ഷൗക്കത്തലി, പി.ഖാലിദ്,എം.സി.വര്‍ഗീസ്,കണ്ണന്‍,മണികണ്ഠന്‍, ശശി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക്…

ഗാന്ധി സ്മൃതിയാത്ര നടത്തി

അലനല്ലൂര്‍:മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി. കാഞ്ഞിരംപാറയില്‍ നിന്നും അലനല്ലൂരിലേക്കായിരുന്നു സ്മൃതിയാത്ര.ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ അധ്യക്ഷനായി. കെ.തങ്കച്ചന്‍, വി.സി.രാമദാസ്, കാസിം…

പയ്യനെടം റോഡ് നവീകരണത്തില്‍ അപകാതകളെന്ന് ഡിവൈഎഫ്‌ഐ

മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജ്-പയ്യനെടം റോഡ് നവീകരണത്തിലെ അപാകതകള്‍ പരിഹരിച്ച് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രവൃത്തിയിലെ ക്രമക്കേടുകള്‍ വേണ്ട സമയത്ത് കണ്ടെത്തുന്നതില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്.റോഡിന്റെ ഡിപിആര്‍ പോലും ഇല്ലാതെയാണ്…

ഗാന്ധി ദര്‍ശനം നിത്യ പ്രസക്തം:സെമിനാര്‍

കോട്ടോപ്പാടം:മനുഷ്യനും പ്രകൃതിക്കും പ്രായോഗികമായ കര്‍മ്മ പദ്ധതികളും ആശയങ്ങളുമായി മഹാത്മജി കാണിച്ച വഴികള്‍ ലോകത്തിന് ഇന്നും നൂതന സന്ദേശങ്ങള്‍ പകരുന്നതാണെന്ന് സാഹിത്യകാരന്‍ ടി.ആര്‍.തിരുവിഴാംകുന്ന്. ഗാന്ധി ജയന്തി ദിനത്തില്‍ തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് അന്റ് മാനേജ്‌മെന്റ് ഹാളില്‍ നടന്ന സെമിനാറില്‍ മുഖ്യ…

ജീവന്റെ നിലനില്‍പ്പിന് സഹവര്‍ത്തിത്വം അനിവാര്യം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

സൈലന്റ് വാലി:ഭൂമിയിലെ ആവാസവ്യവസ്ഥകളുടെ പരിപാലനത്തിനും ജീവന്റെ നിലനില്‍പ്പിനും ജീവജാലങ്ങളുടെ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൈലന്റ് വാലിയിലെ മുക്കാലിയില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികള്‍ ജനവാസ…

error: Content is protected !!