Category: ENVIRONMENT

പരിസ്ഥിതി ദിനം ആചരിച്ചു

പാലക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ബിജെപി വൃക്ഷതൈ നട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ല വൈസ് പ്രസിഡണ്ട് അഡ്വ.ശാന്താ ദേവി, കിസാന്‍ മോര്‍ച്ച ജില്ല ജന.സെക്രട്ടറി എ.സി.മോഹനന്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് എസ് .പ്രശാന്ത്…

ലോക പരിസ്ഥിതി ദിനം: മാതൃക പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

എലപ്പുള്ളി :ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ എൽ.ജി പാളയം താന്നിപള്ളം പ്രദേശത്തെ ആറ് ഏക്കറോളം ഭൂമിയിലെ മാതൃക പച്ചത്തുരുത്ത് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചത്തുരു…

ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്: സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തി ല്‍ ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ. കെ. ശാന്തകുമാരി ജില്ലാ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാറിന് മാവിന്‍ തൈ നല്‍കി നിര്‍വഹിച്ചു. പരിപാടിയി ല്‍ പങ്കെടുക്കാനെത്തിയ…

യൂത്ത് കോണ്‍ഗ്രസ് വൃക്ഷതൈ നട്ടു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വ ത്തില്‍ 101 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ മണ്ഡലം തല ഉത്ഘാടനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി നിര്‍വഹിച്ചു അരവിന്ദ് ഗുപ്ത അധ്യക്ഷത വഹി ച്ചു. രമേഷ് ഗുപ്ത, മജോഷ്…

ലോക പരിസ്ഥിതി ദിനം: അരിയൂര്‍ ബാങ്ക് തൈ വിതരണം ചെയ്തു

കോട്ടോപ്പാടം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ കളും വൃക്ഷ തൈകളും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ.സിദ്ധിഖ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് മനച്ചിത്തൊടി ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ അബൂബക്കര്‍…

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു

കോട്ടോപ്പാടം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം പുറ്റാനിക്കാട് വന സംരക്ഷണസേനയുടെ നേതൃത്വ ത്തില്‍ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. പ്ലാവ് ,മാവ്, ഉങ്ങ് തുടങ്ങിയ 100 ലധികം തണല്‍ മരങ്ങള്‍ നട്ടു. കഴിഞ്ഞ വര്‍ഷം കാട്ടുതീ സംരക്ഷണവുമായി ബന്ധപ്പെട്ട് വനം വകുപ്പും…

ലോക പരിസ്ഥിതി ദിനം ആചരിച്ചു

അലനല്ലൂര്‍:എസ്‌കെഎസ്എസ്എഫ് വിഖായ പടുവില്‍ക്കുന്ന് ശാഖ പരിസ്ഥിതി ദിനം ആചരിച്ചു.തൈ നട്ട് മേഖല പ്രസിഡണ്ട് ഒ.എം.ഇസ്ഹാഖ് ഫൈസി ഉദ്ഘാടനം ചെയ്തു.മഹല്ല് ഖത്തീബ് എം.കെ.ഹനീഫ ഫൈസി,ഉബൈദ് ആക്കാടന്‍,വിഖായ ക്ലസ്റ്റര്‍ സെക്രട്ടറി സൈനുദ്ദീന്‍ അലനല്ലൂര്‍, ശാഖ വിഖായ സെക്രട്ടറി ഷുഹൈബ് പി. എന്നിവര്‍ സംബന്ധിച്ചു.

പച്ചത്തുരുത്ത് പദ്ധതി: രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചു

പാലക്കാട്:പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷം ഫലവൃക്ഷതൈകളുടെ ഉത്പാദനത്തിനായി ഇതുവരെ രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷ നില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി യിലെ പ്രധാന…

തണല്‍മരങ്ങള്‍ നട്ട് സൗഹാര്‍ദ്ദ കൂട്ടായ്മ

കോട്ടോപ്പാടം: വേങ്ങ മുതല്‍ കുണ്ട്‌ലക്കാട് വരെയുള്ള പാതയോ രത്തെ പച്ചപ്പണിയിക്കാന്‍ മന്ദാരത്തിന്റെ തൈകള്‍ നട്ട് കുണ്ട്‌ല ക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മ.ലോക പരിസ്ഥിതി ദിനത്തോട് അനുബ ന്ധിച്ച് കൂട്ടായ്മ ആവിഷ്‌കരിച്ച തണലോരം പദ്ധതിയുടെ ഭാഗമാ യാണ് മന്ദാര തൈകള്‍ നട്ടത്.വേങ്ങ കണ്ടമംഗലം റോഡില്‍…

പരിസ്ഥിതി സൗഹൃദം ഈ ശാസ്‌ത്രോത്സവം

ചിറ്റൂര്‍ :ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്‌ത്രോത്സവം എന്ന പ്രത്യേകതയുമായാണ് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും ,ചിറ്റൂര്‍ വിജയമാതാ സ്‌കൂളി ലുമായി പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള നടക്കുന്നത്.എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സഹായത്താല്‍ പ്രത്യേക ഹരിത…

error: Content is protected !!