Category: KERALAM

കേരള ബാങ്ക് പ്രഥമ പൊതുയോഗം ചേര്‍ന്നു

തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഥമ വാര്‍ഷിക പൊതു യോഗം ഓണ്‍ലൈനായി നടന്നു. പ്രസിഡന്റ് ഗോപി കോട്ടമുറി ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 13 ജില്ലാ കേന്ദ്ര ങ്ങളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. ബാങ്കില്‍ കാലോചിത മായ മാറ്റം വരണമെന്ന ലക്ഷ്യത്തോടെ സമഗ്ര ഐടി…

കെ.എസ്.ആര്‍.ടി.സി
ശമ്പള പരിഷ്‌ക്കരണം
നടപ്പാക്കാന്‍ തീരുമാനമായി

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ശമ്പളം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാന്‍ തീരുമാനമായി.ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊ ഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്‌കെയില്‍ നിലവില്‍ വരും. 2022 ജനുവരിയിലെ ശമ്പളം മുതല്‍…

ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍
ദാന പദ്ധതിയിലെ ആനുകൂല്യങ്ങള്‍
30 ദിവസത്തിനകം ലഭ്യമാക്കും
:കൃഷിമന്ത്രി

തിരുവനന്തപുരം:കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം യുവ ജ നങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ദാന പദ്ധതി പ്രകാരം അംഗങ്ങളായവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന ഉന്നതതല ഉദ്യോഗസ്ഥ രുടെ യോഗത്തിലാണ്…

ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം

മലപ്പുറം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപ തെ രഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാ ലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു. രജിതയ്ക്ക് ആകെ 593 വോട്ടാണ് ല ഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രയായ…

ആശ്വാസത്തോടെ കേരളം; എട്ടു പേര്‍ക്കും ഒമിക്രോണ്‍ നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഒമിക്രോണ്‍ ജനിതക പരി ശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീ വാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോ ഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനം തിട്ട…

വാക്സിന്‍ എടുക്കാത്ത അധ്യാപക,
അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തു വാക്സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവന്‍കുട്ടി. വാക്സിന്‍ എടുക്കാത്ത അധ്യാ പക-അനധ്യാപകരുടെ എണ്ണം 1,707 ആണ്. ഇതില്‍ 1,495 പേര്‍ അധ്യാ പകരും 212 പേര്‍ അനധ്യാപകരുമാണ്.എല്‍പി, യുപി,…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 29-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടന്ന ചട ങ്ങില്‍ നവീകരിച്ച വെബ്സൈറ്റ്, വീഡിയോ കോണ്‍ഫറന്‍സ് വെബ് ആപ്പ്, ഇലക്ഷന്‍ ഗൈഡ് എന്നിവയുടെ പ്രകാശനം ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ…

ഒമിക്രോണ്‍: പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു

പുതിയ സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടി തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാ യി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആ രംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയു ടെ…

ക്ഷീരകർഷക സബ്സിഡി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

തിരുവനന്തപുരം: ക്ഷീരകർഷകർക്ക് സബ്സിഡി സ്‌കീമുകളിൽ അ പേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫി സുകളിലോ പോകേണ്ടതില്ല. അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺ ലൈനായി സമർപ്പിക്കാം. ഇതിനായുള്ള ക്ഷീരശ്രീ പോർട്ടൽ ksheerasree.kerala.gov.in ക്ഷീര…

സഹകരണ സമാശ്വാസ പദ്ധതിയിൽ 22.33 കോടി അനുവദിച്ചു

തിരുവനന്തപുരം: സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 11,060 അപേക്ഷകർക്കാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗ ങ്ങൾ ബാധിച്ച സഹകരണ സംഘം അംഗങ്ങൾക്കാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്.…

error: Content is protected !!