Category: Alathur

കനിവ് -108 ആംബുലന്‍സ് ഉദ്ഘാടനം ഇന്ന് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിക്കും

വടക്കഞ്ചേരി: അത്യാധുനിക സൗജന്യ ആംബുലന്‍സുകളുടെ ശൃംഖല കനിവ് – 108 പദ്ധതി പ്രകാരം വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച ആംബുലന്‍സ് ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ -പിന്നോക്കക്ഷേമ -നിയമ -സാംസ്‌കാരിക -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന്‍ നവംബര്‍ 23വൈകീട്ട്…

കണ്ണമ്പ്ര കുന്നംപുള്ളി – മാങ്ങോട് റോഡ് നിര്‍മാണോദ്ഘാടനം 24 ന് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിക്കും ലൈഫ് പദ്ധതി വീടുകളുടെ താക്കോല്‍ ദാനവും നടക്കും.

ആലത്തൂര്‍: 2018 – 2019 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന കുന്നംപുള്ളി- മാങ്ങോട് റോഡിന്റെ നിര്‍മാണോദ്ഘാടനവും ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കണ്ണമ്പ്ര പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 138…

മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ കുടുങ്ങി 2 ചുമട്ടുതൊഴിലാളികള്‍ മരിച്ചു

കോട്ടായി :മങ്കര കാളികാവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കാനുള്ള ശ്രമത്തിനിടെ പാളികള്‍ക്കിടയില്‍ കുടു ങ്ങി രണ്ട് ചുമട്ടു തൊഴിലാളികള്‍ മരിച്ചു.കോട്ടായി ചെറുകുളം ചേലക്കോട് വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സി.സി.ശ്രീധരന്‍ (46), കോട്ടായി ചെറുകുളം പുളിക്കല്‍ വീട്ടില്‍ പരേതനായ കുമാര…

പാലക്കാട് രാജാവ് വി.കെ.പ്രഭാകര അച്ചന്‍ അന്തരിച്ചു

ആലത്തൂര്‍: പാലക്കാട്ടുശ്ശേരി ശേഖരീവര്‍മ്മ വലിയരാജാവ് വലിയ കോണിക്കലിടം പ്രഭാകര അച്ചന്‍ (97) കാവശ്ശേരി കൊങ്ങാളക്കോട് വിജയാലയത്തില്‍ അന്തരിച്ചു. ലൈസന്‍സ്ഡ് മെഡിക്കല്‍ പ്രാക്ടീ ഷണറായിരുന്ന പരേതനായ ഡോ.എം.കെ.മാധവന്‍ നായരുടേയും വലിയകോണിക്കലിടം പരേതയായ ലക്ഷ്മി നേത്യാരമ്മയുടേയും മകനാണ്. അച്ഛന്‍ പ്രാക്ടീസ് നടത്തിയിരുന്ന തമിഴ്‌നാട് ദക്ഷിണ…

എം. ഡി. രാമനാഥന്‍ സ്മാരക സാംസ്‌ക്കാരിക നിലയം; 21 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വടക്കഞ്ചേരി:വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ എം.ഡി.രാമ നാഥന് ജന്മനാടായ മഞ്ഞപ്രയില്‍ സ്മാരകമായി സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സാംസ്‌ക്കാരിക നിലയം ഒക്ടോബര്‍ 21 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇന്ത്യന്‍ സംഗീതത്തിന്റെ ഖ്യാതി വാനോള മുയര്‍ത്തിയ എം.ഡി.രാമനാഥന്റെ…

റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേത്

വടക്കഞ്ചേരി:ശങ്കരന്‍ കണ്ണന്‍തോടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേതെന്ന് സ്ഥിരീകരണം. ചന്തപ്പുരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വെടിപുരയ്ക്കല്‍ വീട്ടില്‍ സെയ്താലിയുടെ ഭാര്യ സൈനബ (60) യുടേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്നും കണ്ടെത്തിയ സാരി,ലേഡീസ് ബാഗ്, പേഴ്‌സ്, മൊബൈല്‍…

തട്ടകത്തമ്മയ്ക്ക് മുന്നില്‍ അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍

മാത്തൂര്‍: മന്ദംപുള്ളി കാളിമുത്തി ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.തട്ടകത്തമ്മയ്ക്ക് മുന്നില്‍ ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുരുന്നുകളെത്തി. ക്ഷേത്രം മേല്‍ശാന്തി ടിഎന്‍പി അയ്യര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വാഹനപൂജയും ഉണ്ടായി.ആഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ…

എരിമയൂരില്‍ സ്ത്രീയുടെയും പുരുഷന്റെയും തൂങ്ങിമരിച്ച നിലയിലുള്ള അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി

ആലത്തൂര്‍:എരിമയൂര്‍ പാടത്ത് കിണറിനു സമീപം ഒഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.തൂങ്ങി മരിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ചയോളം പഴക്കമുണ്ട്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ സ്ഥലം ഉടമ എരിമയൂര്‍ വടക്കുംപുറം വീട്ടില്‍ സ്വാമിമലയുടെ ഭാര്യ ലീലയാണ് മൃതദേഹങ്ങള്‍ കണ്ടത്.പറമ്പിലെ തേക്ക്…

ഗസ്റ്റ് ലക്ചറര്‍ നിയമനം

ആലത്തൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള കുഴല്‍മന്ദം ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ പി.എസ്.സി., റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കിംഗ്, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്,…

ഓണാഘോഷം റദ്ദ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് പ്രിയദര്‍ശിനി ക്ലബ്ബ്

ആലത്തൂര്‍:ഓണാഘോഷം റദ്ദ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് പ്രിയദര്‍ശിനി ക്ലബ്ബ് മാതൃകയായി.സാമൂഹ്യ സേവനമികവില്‍ കഴിഞ്ഞ 20 വര്‍ഷമായി ഓണത്തിന് നിര്‍ധനര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി വന്ന കാവശ്ശേരി ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ഈ വര്‍ഷത്തെ ഓണാഘോഷം…

error: Content is protected !!