മാത്തൂര്‍: മന്ദംപുള്ളി കാളിമുത്തി ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.തട്ടകത്തമ്മയ്ക്ക് മുന്നില്‍ ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുരുന്നുകളെത്തി. ക്ഷേത്രം മേല്‍ശാന്തി ടിഎന്‍പി അയ്യര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വാഹനപൂജയും ഉണ്ടായി.ആഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ കെ.അപ്പുണ്ണി,സി.കെ.കിട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!