Category: Palakkad

പണിമുടക്ക് സമരം തുടങ്ങി

പാലക്കാട്:എല്‍.ജി സര്‍വ്വീസ് സെന്ററിലെ സര്‍വ്വീസ് എഞ്ചിനീയര്‍മാരുടെ തൊഴില്‍ നിഷേധിച്ച എല്‍.ജി സര്‍വ്വീസ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടി എത്രയും വേഗം പിന്‍വലിക്കുക, മിനിമം വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാലക്കാട് ശേഖരീപുരത്തുള്ള എല്‍.ജി സര്‍വ്വീസ് സെന്റര്‍, മൈക്രോടെക്ക് കെയറിന്റെ മുന്‍പില്‍,…

കെ.എസ്.യു തെരുവില്‍ പരീക്ഷയെഴുതി പ്രതിഷേധിച്ചു

പാലക്കാട്:പിഎസ്എസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി അനര്‍ഹരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകി കയറ്റുകയാണെന്നും സ്വജനപക്ഷവാദത്തിലൂടെ മാര്‍ക്ക് ദാനം നല്‍കി സര്‍വ്വകലാശാ ലകളുടെ വിശ്വാസ്യത ഇടത് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നു മാരോപിച്ച് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റി തെരുവില്‍ പരീക്ഷയെഴുതി പ്രതിഷേധിച്ചു. സ്റ്റേഡിയം ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന…

നവീകരണത്തിനൊരുങ്ങി ശബരി ആശ്രമം; ആശ്രയമായത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക്

മലമ്പുഴ:അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി തീര്‍ന്ന അകത്തേത്തറ ശബരി ആശ്രമം നവീകരണത്തിന് ഒരുങ്ങുന്നു. സാംസ്‌കാരിക വകുപ്പ് അനുവദിച്ച രണ്ടര കോടി ചെലവഴിച്ചാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനാകുന്ന രീതിയില്‍ ശബരി ആശ്രമത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1923 ല്‍…

നാഷനാഷണല്‍ ലോക് അദാലത്ത്: 633 കേസുകള്‍ തീര്‍പ്പാക്കി ണല്‍ ലോക് അദാലത്ത്: 633 കേസുകള്‍ തീര്‍പ്പാക്കി

പാലക്കാട്:സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര നാഷണല്‍ ലോക് അദാലത്തില്‍ 633 കേസുകള്‍ക്ക് തീര്‍പ്പാക്കി. 62 ലക്ഷം രൂപ പരിഹാര തുകയായി അനുവദിച്ചു. ജില്ലാ…

ഗ്രാമപഞ്ചായത്തുകളില്‍ അജൈവമാലിന്യ ശേഖരണ കേന്ദ്രം; ജില്ലയില്‍ പൂര്‍ത്തിയായത് 84 ‘എം.സി.എഫ്’കള്‍

പാലക്കാട്:ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അജൈവ മാലിന്യ ങ്ങള്‍ ശേഖരിക്കുന്നതിനുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (എം.സി.എഫ്) പൂര്‍ത്തിയാകുന്നു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 84 ലും എം.സി.എഫ്കള്‍ നിലവില്‍ വന്നു.ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു .ഗ്രാമപഞ്ചായ ത്തുകളിലെ അജൈവ…

വാഹന ഉടമകള്‍ വിവരങ്ങള്‍ പരിശോധിക്കണം

പാലക്കാട്:മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയറില്‍ നിന്നും കേന്ദ്രീകൃത സോഫ്റ്റ് വെയറായ ‘വാഹനി’ലേക്ക് ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍…

മലമ്പുഴ ഡാം:ജാഗ്രതാ നിര്‍ദേശം

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്ന തിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകള്‍ ആവശ്യാനു സരണം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സി ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. അണക്കെട്ടിലെ നിലവിലെ…

കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കണം:സിഐടിയു ജില്ലാ സമ്മേളനം

പാലക്കാട്:കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനി പ്പിക്കണമെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഷൊര്‍ണൂരില്‍ ഇലക്ട്രിക് ലോക്കോ ഷെഡ്ഡും സ്ഥാപിക്കണമന്നും സിഐടിയു പതിനാലാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയില്‍വേ ഭക്ഷണ വിതരണം കാര്യക്ഷമ മാക്കുക,കാറ്ററിംഗ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക,സാമുഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക,ഓട്ടോ…

പാലക്കാട് നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

പാലക്കാട്:സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 14ന് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ട്രാഫിക് എന്‍ഫോഴ്‌സ്‌ മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കാസിം അറിയിച്ചു. കോഴി ക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍…

സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി

പാലക്കാട്:സിഐടിയു പതിനാലാം പാലക്കാട് ജില്ലാ സമ്മേളനം യാക്കര എസ്.എ ഹാളില്‍ തുടങ്ങി. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി എംഎല്‍എ പതാക ഉയര്‍ത്തി.ജില്ലാ സെക്ര ട്ടറി എം ഹംസ പ്രവര്‍ത്തന റിപ്പോര്‍ട്ട്…

error: Content is protected !!