കല്ല്യാണകാപ്പ് യതീംഖാനയിലെ ഒരു യുവതി കൂടി സുമംഗലിയായി
കുമരംപുത്തൂര്‍: അമ്പംകുന്ന് ബീരാന്‍ ഔലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കല്ല്യാണകാപ്പ് യതീംഖാനയില്‍ ഒരു യുവതി കൂടി സുമംഗലിയായി. കാഞ്ഞിരം കൊച്ചേപറമ്പില്‍ നെഹിലയും ആനമങ്ങാട് താഴത്തേതില്‍ വീട്ടില്‍ മുഹമ്മദ് ആഷിക്കുല്‍ ഫാസിലുമാണ് വിവാഹിതരായത്.പാണക്കാട് സാബിക്കലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.ചെയര്‍മാന്‍ ഫക്രുദ്ദീന്‍,…