തെങ്കര: കുന്നുംപുറം ദേവകാരുണ്യം സ്വയം സഹായ സംഘം നാലാം വാര്‍ഷികാഘോഷവും സൗജന്യ പ്രമേഹ രക്ത സമ്മര്‍ദ്ദ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.തെങ്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സലീന ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കപില്‍ദേവ്,കെ.പി.രാജന്‍,സുബ്രഹ്മണ്യന്‍,രാധാകൃഷ്ണന്‍,രാമദാസ് ധര്‍മ്മപുത്രന്‍,ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!