Category: Mannarkkad

കുടിവെള്ളം മുടങ്ങുന്നു; യൂത്ത് ലീഗ് പരാതി നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- തെങ്കര സമഗ്ര കുടിവെള്ളപദ്ധതിയില്‍ തുടര്‍ച്ചയായി കുടിവെള്ളവിതരണം മുടങ്ങുന്നതിലെ അപാകത കണ്ടെത്തണമെന്നും കുടിവെള്ള വിതരണം ഉടന്‍ പുനഃസ്ഥാപിക്ക ണമെന്നും ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ യൂത്ത് ലീഗി ന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കി.ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയായ മണ്ണാര്‍…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സെപ്തംബര്‍ 30വരെ തുക ഒടുക്കാന്‍ അവസരം

പാലക്കാട്:ജില്ലയില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയ ളവില്‍ ആധാരത്തില്‍ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത വര്‍ക്ക് സെപ്തംബര്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയി ലൂടെ കുറവ് തുക ഒടുക്കി റവന്യൂ റിക്കവറി നടപടികളില്‍…

വിദ്യാര്‍ത്ഥികള്‍ക്ക് കരുതലുമായ് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ എന്‍ എസ് എസ് ദിനമായ സെപ്തംബര്‍ 24 ന് പ്രതിസന്ധി അനുഭവി ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്ന പാല ക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി…

മാധ്യമ പ്രവര്‍ത്തനം പോലെ രാജേഷിന് കൃഷിയും സുപ്രിയം

കല്ലടിക്കോട്:ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാ ര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് നെല്‍കൃഷിയിറക്കി കരുത്ത് പകരുകയാണ് കല്ലടിക്കോട്ടെ മാധ്യമ പ്രവര്‍ത്തകനായ രാജേഷ്.കല്ലടിക്കോട് ചുങ്കത്ത് രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെ ടുത്താണ് കൃഷി.കൃഷി വകുപ്പിന്റെ സഹകരണമുണ്ട്.വിത്ത് വകുപ്പ് സൗജന്യമായി നല്‍കി.140 ദിവസം…

ഇമേജില്‍ ഓഫറുകള്‍ക്ക് ഒഴിവില്ല

മണ്ണാര്‍ക്കാട്:ഉപഭോക്താക്കള്‍ക്കായി ഓഫറുകളുടെ വൈവിധ്യ മൊ രുക്കി മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള ഇമേജ് മൊബൈല്‍സ് ആ ന്‍ഡ് കമ്പ്യൂട്ടേഴ്സ്.799 രൂപ മുതല്‍ ഒരു വര്‍ഷത്തെ വാറന്റിയോടു കൂടി പവര്‍ ബാങ്ക് മേള,പകുതി വില വരെയുള്ള ഡാറ്റ കേബിളുക ള്‍,തവണ വ്യവസ്ഥയിലൂടെ മൊബൈലും ലാപ് ടോപ്പുകളും…

സുഭിക്ഷകേരളം പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്:ഭക്ഷ്യ സ്വയംപര്യാപ്തതയും കോവിഡ് കാല ഭക്ഷ്യ ക്ഷാ മവും മുന്നില്‍ക്കണ്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്. തരി ശുകിടന്ന മണ്ണും പാഴായി പോകുമായിരുന്ന സമയവുമാണ് പദ്ധതി പ്രകാരം ഉപയോഗപ്രദമാകുന്നത്. കൃഷി വകുപ്പിന്റെ…

ഭക്ഷ്യക്കിറ്റ് നൽകി

കല്ലടിക്കോട്: സഹചാരി റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ വർഷങ്ങളായി രോഗാവസ്ഥയിൽ കഴിയുന്ന മുണ്ടൂർ ഒടുവങ്ങാട് അനീഷ് എന്ന ചെറുപ്പക്കാരന്ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ഷക്കീർ ഫൈസി തുപ്പനാട്, അൽഷാദ് അലി കാഞ്ഞിരാനി, അഷ്ക്കർ പാലക്കൽ, സുൽത്താൻ മുണ്ടൂർ എന്നിവർ നേതൃത്വം നൽകി. കോവിഡ് കാലത്ത്…

അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം കലാ – കായിക പരിശീലനമൊരുക്കി ബി.ആര്‍.സി.

അട്ടപ്പാടി :സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാര്‍ഥി കള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ – കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്സ് സെന്റ റുകളുടെ(ബി.ആര്‍.സി) നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെന്ററുകളി ലൂടെ…

പലവ്യഞ്ജന കിറ്റ് വിതരണം

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ വ്യാപാരി കള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ ക്കാട് യൂണിറ്റ് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും.നാളെ ഉച്ച തിരി ഞ്ഞ് 3 മണിക്ക് മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ വെച്ച് ഏകോപന സമിതി ജില്ലാ…

തച്ചമ്പാറയിൽ ഇനിമുതൽ എല്ലാ ആഴ്ചയിലും ആന്റിജൻ ടെസ്റ്റ്

തച്ചമ്പാറ: കോവിഡ് വ്യാപനം അറിയാൻ തച്ചമ്പാറ പഞ്ചായcത്തിൽ ഇനിമുതൽ എല്ലാ ആഴ്ചയിലും ആന്റിജൻ ടെസ്റ്റ് നടത്തും. എല്ലാ തദ്ദേ ശ സ്ഥാപനങ്ങളിലും ആന്റിജൻ ടെസ്റ്റ് സ്ഥിരമായി നടത്തണമെന്ന സംസ്ഥാന സർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് തച്ചമ്പാറയി ൽ ടെസ്റ്റ് നടത്തുന്നത്. എല്ലാ വ്യാഴാഴ്ചയും…

error: Content is protected !!