മോട്ടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യണം: ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍
ഒറ്റപ്പാലം:മോട്ടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍(സിഐടിയു) പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി വി കൃഷ്ണന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്‍…