Author: admin

വാളയാർ ചെക്പോസ്റ്റ് വഴി 773 പേർ കേരളത്തിലെത്തി

വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 25 രാത്രി 8 വരെ) 773 പേർ കേരളത്തിൽ എത്തിയ തായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 438 പുരുഷൻമാരും 225 സ്ത്രീകളും 110…

കോവിഡ് 19: ജില്ലയില്‍ 8717 പേര്‍ നിരീക്ഷണത്തില്‍

മണ്ണാർക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8635 പേര്‍ വീടുകളിലും 71 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 4 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും…

ജില്ലയിലെ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രം തുറന്നു

പാലക്കാട് : ജില്ലയിലെ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രം ജില്ലാ ടി.ബി സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ടി.ബി സെന്റ റുകളില്‍ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രമാണ് ജില്ലാ ടി.ബി സെന്ററില്‍ ആരംഭിച്ചിരിക്കുന്നത്. എട്ട് മണിക്കൂറിനുള്ളില്‍ 20 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമാണ് കേന്ദ്രത്തി…

ജില്ലയില്‍ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത വേണം :മന്ത്രി എ.കെ.ബാലന്‍

പാലക്കാട് : അതിര്‍ത്തി ജില്ല എന്ന നിലയില്‍ പാലക്കാട്ടില്‍ കോവി ഡ്-19 നുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപെടലും ബോധവല്‍ക്കരണ വും ആവശ്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം.ജില്ലയില്‍ പൊതുഗതാഗതം ശക്തിപ്പെട്ടാല്‍…

സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് പ്രദേശത്തെ 6,7,17 വാര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗഹാര്‍ദ്ദ കൂട്ടായ്മ സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു.മുസ്തഫ പി ,കാസിം എന്‍പി ,മുനീര്‍ പി ,ജുനൈസ് ടി ,നൗഷാദ് എന്‍പി ,റഷീദ് ടി ,ഫൈസല്‍ പി ,ഫാസില്‍ പി ,ശ്രീകുമാര്‍ എന്നിവര്‍ പങ്കടുത്തു

ജില്ലയില്‍ നാളെ 1,23,624 പേര്‍ പരീക്ഷ എഴുതും

പാലക്കാട്: ജില്ലയില്‍ 199 കേന്ദ്രങ്ങളിലായി 39,266 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും 25 വി.എച്ച്. എസ്. ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.സംസ്ഥാനത്ത് നാളെ (മെയ് 26) ആരംഭിക്കുന്ന…

പരീക്ഷാ ഹാളിലേക്കുള്ള സാനിറ്റൈസര്‍ നല്‍കി എം എസ് എഫ്

കോട്ടോപ്പാടം:മെയ് 26ന് പുനരാരംഭിക്കുന്ന എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിനാവശ്യമായ സാനിറ്റൈസ റുകള്‍ വിദ്യാലയങ്ങളിലെത്തിച്ച് എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെ ക്കന്ററി സ്‌കൂള്‍,വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നീ പരീക്ഷാ…

ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ ഇന്ന് പത്ത് മാസം പ്രായമായ കാരാകുര്‍ശ്ശി യിലുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മെയ് 20ന് സലാലയില്‍ നിന്നും വന്ന കാരാകുറുശ്ശി യിലുള്ള പത്ത് മാസം പ്രായമുള്ള കുഞ്ഞ് ,അമ്മയ്ക്കും നാലര വയസുള്ള സഹോദരിക്കും ഒപ്പമാണ്…

കാട്ടാന കാട് കയറിയില്ല; വനംവകുപ്പിന്റെ ശ്രമം തുടരുന്നു

കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് ഭാഗത്തി റങ്ങിയ കാട്ടാന കാട് കയറിയില്ല.പടക്കം പൊട്ടിച്ചും,റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചും ബഹളം വെച്ചും കാട്ടാനയെ തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമം ഫലം കണ്ടില്ല.പ്രത്യക്ഷത്തില്‍ വായയില്‍ മുറി വുള്ളതായി കാണുന്ന പിടിയാന സമീപത്തെ പുഴയിലിറങ്ങി നില്‍ ക്കുകയാണ്.ആനയെ നിരീക്ഷിച്ച്…

ഏകദിന ഉപവാസ സമരം മാറ്റി വെച്ചു

കുമരംപുത്തൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി നാളെ നടത്താനിരുന്ന ഏകദിന ഉപവാസ സമരം മാറ്റി വെച്ചു.സെക്ഷന്‍ 144ന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയുള്ള ജില്ലാ കലക്ട റുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് സമരം മറ്റൊരു ദിവസ…

error: Content is protected !!