വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 25 രാത്രി 8 വരെ) 773 പേർ കേരളത്തിൽ എത്തിയ തായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 438 പുരുഷൻമാരും 225 സ്ത്രീകളും 110 കുട്ടികളുമുൾ പ്പെടെയുള്ളവർ 299 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 220 കാറുകൾ, 58 ഇരുചക്രവാഹനങ്ങൾ, 10 ട്രാവല റുകൾ, 9 മിനി ബസുകൾ, രണ്ട് ഓട്ടോറിക്ഷകൾ , എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!