പാലിയേറ്റീവ് ക്ലിനിക്കിന് മെഡിസിന്‍ ബുക്കുകള്‍ നല്‍കി ജനപ്രതിനിധികള്‍

അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍വാര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന് എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് 500 മെഡിസിന്‍ ബുക്കുകള്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സജ്‌ന സത്താറിന്റെ നേതൃ ത്വത്തില്‍ മെഡിസിന്‍ ബുക്ക് പാലിയേറ്റീവ് കെയര്‍…

കല്ലടി കോളേജിന് ഫുട്‌ബോള്‍ കിരീടം

മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി-സോണ്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എം.ഇ.എസ് കല്ലടി കോളജിന് കിരീടം. കോളജില്‍ നടന്ന ഫൈനലില്‍ ഷൊര്‍ണൂര്‍ എസ്.എന്‍. കോളജിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന്…

ഐ.ടി. ശില്പശാല നടത്തി

അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്പാര്‍ക്്‌സ് ഐ.ടി. ശില്‍പശാല സംഘടിപ്പിച്ചു. ദാറുല്‍ ഖുര്‍ ആന്‍നില്‍ നടന്ന ശില്‍പശാല മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐ.ടി. വിംഗ്…

വൈദ്യുതിപ്രതിസന്ധി പരിഹരിക്കല്‍: ഏരിയല്‍ബഞ്ച് കേബിള്‍ വലിക്കല്‍ അമ്പത് ശതമാനം പൂര്‍ത്തിയായി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തിലെ വൈദ്യുതിപ്രതിസന്ധികള്‍ക്ക് പരിഹാരം കാ ണാനുള്ള നടപടികളുടെ ഭാഗമായി ഏരിയല്‍ ബഞ്ച് കേബിള്‍ വലിക്കുന്ന പ്രവൃത്തിക ള്‍ ഇതിനകം അമ്പത് ശതമാനം പൂര്‍ത്തിയായി. കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫിസ് പരിസരം മുതല്‍ നടമാളിക റോഡില്‍ റൂറല്‍ ബാങ്ക്…

മലയോരപ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യമെന്ന്; നടപടികളുമായി വനംവകുപ്പ്, ഇരുമ്പകച്ചോലയില്‍ കാമറ വെച്ചു

മണ്ണാര്‍ക്കാട്: മലയോരപ്രദേശങ്ങളായ കാഞ്ഞിരപ്പുഴയിലെ ഇരുമ്പകച്ചോലയിലും അലനല്ലൂരിലെ ഉപ്പുകുളത്തും കടുവയുടെ സാന്നിദ്ധ്യമുള്ളതായി നാട്ടുകാര്‍. വിവര മറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലങ്ങളിലെത്തി നിരീക്ഷണം നടത്തി. തുടര്‍ നടപടികളും സ്വീകരിച്ചു. ജനവാസമേഖലയായ ഇരുമ്പ കച്ചോലയില്‍ കടുവയുടെ സാന്നിദ്ധ്യമുള്ളതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കയം ഫോറസ്റ്റ്…

കുമരംപുത്തൂര്‍ സഹകരണബാങ്ക് സഹകരണ മേന്‍മ പുരസ്‌കാരം ഏറ്റുവാങ്ങി

പാലക്കാട് : സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ് ന്യൂസ് പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് സഹകരണമേന്‍മ പുരസ്‌കാരം കുമരംപുത്തൂര്‍ സര്‍വീ സ് സഹകരണ ബാങ്കിന് ലഭിച്ചു. പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്നും ബാങ്ക്…

ത്രിദിന ഇംഗ്ലീഷ് പരിശീലനപരിപാടി നാളെ തുടങ്ങും

മണ്ണാര്‍ക്കാട് : ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിക്കുന്ന ത്രിദിന ഇംഗ്ലീ ഷ് പരിശീലന പരിപാടി ശനിയാഴ്ച സ്‌കൂള്‍ ഹാളില്‍ തുടങ്ങും. ഡയറ്റ് ലക്ചറര്‍ കെ.വി രാധ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍…

ഈസിയായി പഠിക്കാന്‍ ഈസി ട്യൂഷനുമായി കല്ലടി കോളേജ് വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട് : പെണ്‍കുട്ടികള്‍ക്ക് പഠനത്തോടൊപ്പം അധ്യാപനവൃത്തിയിലൂടെ വരു മാനവും ലക്ഷ്യമിട്ടുള്ള ട്യൂഷന്‍ ആപ്പ് ഒരുങ്ങി. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേ ജിലാണ് ‘ ഈസി ട്യൂഷന്‍ ‘ എന്ന പേരിലുള്ള ലേര്‍ണിങ് ആപ്പ് പുറത്തിറക്കിയത്. കോളേ ജിലെ ആദ്യത്തെ സ്റ്റുഡന്റ് സ്റ്റാര്‍ട്ട്…

കലോത്സവത്തിനിടെ പന്തല്‍ തകര്‍ന്നുവീണു; നാലുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിനിടെ വേദി ഒന്നിലെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. ഒരു വിദ്യാര്‍ഥിനി ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ വിദ്യാര്‍ഥിനിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും മറ്റുള്ളവരെ നാട്ടുകല്‍ കുടും ബ ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.…

ശബരിമലയില്‍ ഭക്തര്‍ക്ക് വിശ്രമിക്കാനും കുടിവെള്ളത്തിനും വിപുലമായസൗകര്യം

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. പതിനാറായിരത്തോ ളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീക രിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലില്‍ ടാറ്റയുടെ അഞ്ച് വിരി ഷെ…

error: Content is protected !!