മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ണാര്‍ക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. പദ്ധതി വിഹിത വും ജീവനക്കാരുടെ എണ്ണം കുറച്ചതില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. ജനപ്രതിനി ധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നും സാമൂഹ്യ പെന്‍ഷനും, തൊഴിലുറപ്പ് വേത നവും, ലൈഫ് ഭവന ങ്ങളും ഉടന്‍ അനുവദിക്കണമെന്നും ധര്‍ണ്ണ സമരക്കാര്‍ ആവശ്യപ്പെ ട്ടു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സ ണ്‍ കെ. പ്രസീത, കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി സമരത്തിന് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. അഹമ്മദ് അഷറഫ്, പി.ആര്‍ സുരേഷ്, ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് അസിസ് ഭീമനാട്, നഗരസഭ ചെയര്‍മാന്‍ സി.മുഹ മ്മദ് ബഷീര്‍, സ്ഥി രം സമിതി അധ്യക്ഷന്‍ സി.ഷഫീക്ക് റഹ്മാന്‍ തുടങ്ങിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി. മുഹമദാലി, എം.സി വര്‍ഗീസ്, പ്രേംകുമാര്‍ മാസ്റ്റര്‍, സി.എച്ച് മൊയ്ദുട്ടി, പി. ഖാലീദ്, സതീശന്‍ താഴെത്തേതില്‍, മണികണ്ഠന്‍ വടശേരി, അപ്പു ണ്ണി, സുരേഷ്, ഗോപി, ടിജോ പി ജോസ്, ശ്യാംപ്രകാശ് പങ്കെടുത്തു.