തെങ്കര : ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് നടക്കുന്ന നവകേരള സദസിന് മുന്നോടിയായി ആനമൂളി 95-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറപ്പാടത്ത് വിജയന്റെ വീട്ടില്‍ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജോസ് ബേബി ഉദ്ഘാ ടനം ചെയ്തു. ബൂത്ത് കമ്മിറ്റി ചെയര്‍മാന്‍ പി.സി.ഇബ്രാഹിം ബാദുഷ അധ്യക്ഷനായി. ഡെപ്യുട്ടി ഫോറസ്റ്റ് ഓഫിസര്‍ രാംകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുബൈര്‍, സദഖ ത്തുള്ള പടലത്ത്, മോഹന്‍ദാസ്, ഉനൈസ് നെച്ചിയോടന്‍, നാസര്‍ തെങ്കര, ഇര്‍ഷാദ്, സുദേ വന്‍, വിജയന്‍, ആശവര്‍ക്കര്‍ ജോമോള്‍, സാലി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!