മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യ ത്തില്‍ വൃക്ഷതൈ വിതരണം ചെയ്തു. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാട നം ചെയ്തു. ഗ്രീന്‍വാലി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. സെക്രട്ടറി പി അച്ചു തനുണ്ണി, ട്രഷറര്‍ എം.പി ഉമ്മര്‍, അജി ഐസക്, എം.ദേവദാസന്‍, ലിസ്സി ദാസ്, തോമസ് , ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.
