അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ എം എല്‍ പി സ്കൂളി ന്റെ നേതൃത്വത്തില്‍ ലോക സമാധാന ദിനം ആചരിച്ചു. ഫാ.ജോയ് സണ്‍ ആക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അയ്യൂ ബ് മുണ്ടഞ്ചേരി അധ്യക്ഷത വഹിച്ചു.ഫാ. ബിജോയ് ചോതിരക്കോട്ട് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. അധ്യാപകരായ ഷാഹിന സലീം, സി.മുഹമ്മദാലി, കെ. മിന്നത്ത് , കെ. ഹബീബ, ബേബി സല്‍വ, കെ.പി. ഫായിഖ് റോഷന് ,ഷാഹിദ് സഫര്‍, കെ.നബീല്‍,പി. സജീഷ്, മാഷിദ, റാഷിദ, പി. സജീഷ് എന്നിവര്‍ സംസാരിച്ചു