മണ്ണാർക്കാട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ ക്യാമ്പയിൻ ‘വേര്’ മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക ഹാളിൽ നടന്ന കൺ വെൻഷനിൽ എം.എസ്.എഫ് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാ പ്ര വർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ സെ ക്രട്ടറി അഡ്വ.ടി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മ ണ്ഡലം പ്രസിഡൻ്റ് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. നി യാസ് കമാലി കൊടക്കാട് ക്ലാസ് നയിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്ര സിഡൻ്റ് ഷമീര്‍ പഴേരി, ജനറൽ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷ റർ ഷറഫുദ്ദീന്‍ ചങ്ങലീരി, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അം ഗം അഖില്‍ ആനക്കയം, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ കെ.യു, മണ്ഡലം ജനറൽ സെക്രട്ടറി, സജീര്‍ ചങ്ങലീരി, ട്ര ഷറർ ടി.കെ സഫ്വാന്‍, സഹദ് അരിയൂര്‍, ഷരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, എം.എസ്.എഫ് ഹരിത സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയിഷ മറിയം, ഷൗക്കത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, ഷബീബ് കണ്ടമംഗലം, അനീസ് ചങ്ങലീരി, ഫവാസ് പൂക്കോടന്‍, അഫ്സല്‍ കൊറ്റരായില്‍, ആസിഫ് വെള്ളപ്പാടം, ഫാസില്‍ കോല്‍പ്പാ ടം, റിജാസ് തെങ്കര, ഷഫീഖ് മണ്ണാര്‍ക്കാട്, സൈഫുദ്ദീന്‍ പള്ളിക്കുന്ന്, റാഷിഖ് കൊങ്ങത്ത്, ഹാഷിം, ഷാമില്‍, സുല്‍ഫി, അല്‍ത്താഫ്, ബാസിത്ത് ഭീമനാട്, മന്‍സൂര്‍ കൊടിയംകുന്ന്, താഹിര്‍ ചങ്ങലീരി, ഫസലുദ്ദീന്‍ കണ്ടമംഗലം, നഫാഹ് മദനി സംബന്ധിച്ചു.