അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂള്‍ 68-ാം വാര്‍ഷികം ആഘോഷിച്ചു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാ ന അധ്യാപിക എന്‍.തങ്കത്തിന് യാത്രയയപ്പും നല്‍കി.പൊതു സമ്മേ ളനം എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും വാര്‍ഷികാഘോഷം സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റരും ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ അധ്യക്ഷയായി.
എല്‍എസ്എസ് ജേ താക്കളായ ഷിഫാ മെഹ്‌റിന്‍,ദിയ ഫാത്തിമ, മു ഹമ്മദ് ആദില്‍, ജി ഹാദുല്‍ ഹാദി,നജ ഷഹ്മ,ജൂദി ഫാത്തിമ എന്നിവ രെ അനുമോദിച്ചു. ഓരോ ക്ലാസിലേയും ഈ വര്‍ഷത്തെ മികച്ച കുട്ടി കള്‍ക്കുള്ള എന്‍ ഡോവ്‌മെന്റ് കാഷ് അവാര്‍ഡുകള്‍, സര്‍വീസില്‍ നിന്നും വിരമിക്കു ന്ന തങ്കം ടീച്ചര്‍ക്കുള്ള ഉപഹാരങ്ങള്‍ എന്നിവയും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ സജ്ന സ ത്താര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തംഗം ഒ.ആയിഷ ,മണ്ണാര്‍ ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി. അനില്‍കുമാര്‍, ബി. പി. സി. മുഹമ്മദാലി മാസ്റ്റര്‍, എച്ച്. എം. ഫോറം കണ്‍വീനര്‍മാരായ രവി ശങ്ക ര്‍ മാസ്റ്റര്‍, വിജയകുമാരന്‍ മാസ്റ്റര്‍, മുന്‍മെമ്പര്‍ മുഹമ്മദാലി ചക്കം തൊടി, പ്രാധാനാധ്യപകരായ കെ. അബൂബക്കര്‍, സി. ടി. മുരളീധര ന്‍, ഹരിദാസന്‍ കുറുവാഞ്ചേരി, രത്‌നവല്ലി, റുക്സാന, കെ. ബിന്ദു, ഷ മീര്‍ തോണിക്കര, ഒ. ബിന്ദു, യൂസഫ് പുല്ലിക്കുന്നന്‍, ഷൗ ക്കത്ത് ഏറാ ടന്‍, പി. ജിതേഷ്, സ്റ്റാഫ് സെക്രട്ടറി പി. ഹംസ, സമീല്‍. വി.ടി, എന്‍. തങ്കം എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളുടെ കലാപരിപാടി കളും അരങ്ങേറി.