മണ്ണാര്‍ക്കാട്: ബിഐആര്‍കെ,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് വോം ബ്ല ഡ് കെയര്‍,ശിഫാ ആംബുലന്‍സ് സര്‍വീസ് എന്നിവര്‍ സംയുക്തമാ യി താലൂക്ക് ആശുപത്രി രക്തബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തി. മുപ്പതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം നല്‍കി. വോ യ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികളായ ഗഫൂര്‍ പൊതുവത്ത്, രമേ ഷ് പൂര്‍ണ്ണിമ,നിസാര്‍ മണ്ണാര്‍ക്കാട്,നസീര്‍ തെങ്കര,ശിഫാ ആംബുല ന്‍സ് സര്‍വീസ് ഭാരവാഹികളായ ജംഷീദ്,നബീല്‍,ബിഐആര്‍കെ ഭാരവാഹി സതീഷ് കാഞ്ഞിരപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.