അലനല്ലൂര്‍: സിപിഎം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ഇ.എം.എസ്-എ.കെ.ജി ദിനാചരണം നടത്തി.ജില്ലാ സെ ക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശി ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി പി.രഞ്ജിത്ത് അധ്യക്ഷനാ യി.ഏരിയ കമ്മിറ്റി അംഗം ജയകൃഷ്ണന്‍,ലോക്കല്‍ കമ്മിറ്റി അംഗ ങ്ങളായ വി.അബ്ദുള്ള മാസ്റ്റര്‍,സോമരാജന്‍,പ്രജീഷ് പൂളക്കല്‍, വി.ടി .ഉസ്മാന്‍,വി.ഷൈജു,എം.കൃഷ്ണകുമാര്‍,പി.ഷമീര്‍ ബാബു, എം.പി. സുരേഷ്,വി.ശൈലജ,എ.എം.ബ്രിജേഷ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളായ അക്ബര്‍ പാറോക്കോട്ട്,നൈസി ബെന്നി,അനില്‍കുമാര്‍, ബ്രാ ഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടി.വി.സെബാസ്റ്റിയന്‍ സ്വാഗതവും സി.ടി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.