തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളു ടെ ധനശേഖരണാര്‍ഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടു വിക്കുന്നു. ഇതിനായുള്ള ലേലം മാര്‍ച്ച് 22ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്-1/87/2022ഫിന്‍, തീയതി 17-03-2022) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ് സൈറ്റ് www.finance.kerala.gov.in സന്ദര്‍ശിക്കുക.