മണ്ണാര്‍ക്കാട്: വിസ്മയ കാഴ്ചകളൊരുക്കി മണ്ണാര്‍ക്കാട് പൂര നഗരയില്‍ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ നേതൃത്വ ത്തിലുള്ള ഫോട്ടോ പ്രദര്‍ശനം തുടങ്ങി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എ.കെ.പി.എ മേഖലാ പ്രസിഡന്റ് റഹീം തെങ്കര അധ്യക്ഷനായി. കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി മുഖ്യാതി ഥിയായി. എ.കെ.പി.എ മുന്‍ താലൂക്ക് പ്രസിഡന്റ് ആയിരുന്ന അശ്വ തി സ്റ്റുഡിയോ നാരായണന്റെ സ്മരണാര്‍ത്ഥമാണ് ഫോട്ടോ പ്രദര്‍ശ നം.പൂരാഘോഷക്കമ്മിറ്റി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദന്‍, സെ ക്രട്ടറി എം പുരുഷോത്തമന്‍,എ.കെ.പി.എ ജില്ലാ പ്രസിഡന്റ് റഫീക്ക് മണ്ണാര്‍ക്കാട്, മേഖലാ സെക്രട്ടറി സുജിത്ത് പുലാപ്പറ്റ, മേഖലാ ട്രഷറര്‍ രാകേഷ് വിസ്മയ,ജില്ലാ പി.ആര്‍ ഒ മണികണ്ഠന്‍ മുളയങ്കാവ്,ബാലു ഫോട്ടോണ്‍, ബെന്നി ശില്പ,ദീപു,റനീഷ്,ഷിജോഷ് എന്നിവര്‍ സംസാ രിച്ചു.താലൂക്കിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ തെര ഞ്ഞെടുത്ത ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.പൂരം സമാ പന നാള്‍ വരെ പ്രദര്‍ശനം നീണ്ട് നില്‍ക്കും.