അലനല്ലൂര്‍: പട്ടികജാതി ക്ഷേമ സമിതി എടത്തനാട്ടുകര ലോക്കല്‍ സമ്മേളനം കെ.രാജന് ഉദ്ഘാടനം ചെയ്തു.ഹരിദാസന് അധ്യക്ഷനാ യി.ഏരിയ സെക്രട്ടറി ബി സി അയ്യപ്പന്,അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ സമീര്‍,നൈസി ബെന്നി,അനില്‍കുമാര്‍, പികെ എസ് ഏരിയ കമ്മി റ്റി അംഗങ്ങളായ പി കുഞ്ഞന്‍, പാലന്, സുകുമാര ന്,സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു.സിപിഎം ലോക്കല്‍ സെക്രട്ടറി രഞ്ജി ത്ത് സ്വാഗതം പറഞ്ഞു.ഷൈജുവിനെ സെക്രട്ടറി യായും പി ഭാസ്കര നെ പ്രസിഡന്റായും തെരഞ്ഞെടുത്തു.