കോട്ടോപ്പാടം: നാടിന് ഉത്സവമായി കോട്ടോപ്പാടം കല്ലടി അബ്ദു ഹാ ജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 46-ാം വാര്‍ഷികാഘോഷം.പാലക്കാട് മെഹ്ഫില്‍ ട്രൂപ്പിന്റെ സംഗീത രാവും വിദ്യാര്‍ത്ഥികളുടെ കലാപ രിപാടികളും ആഘോഷത്തിന് മിഴിവേകി.വിരമിക്കുന്ന അധ്യാപ കര്‍ക്ക് യാത്രയയപ്പും നല്‍കി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാട നം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷ യായി.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂ ബക്കര്‍ മുഖ്യാതിഥിയായി.മൂന്ന് പതിറ്റാണ്ടിലധികക്കാലം നീണ്ട അധ്യാപന ജീവിതത്തിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക എ.രമണി, സഹാധ്യാപകരായ കെ.ഉണ്ണി അവറ,ഇ.മൊയ്തുട്ടി,എസ്. രാജി,ഒ.സുഹ്‌റ,എന്‍.എല്‍.റോസി,ജോസി ജോസഫ് എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരങ്ങള്‍ സ്‌കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍,പി.ടി. എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി വിതരണം ചെയ്തു.
ഗ്രാമപഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.റജീന,റഫീന മുത്തനി ല്‍,വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള,പ്രിന്‍സിപ്പാള്‍ പി.ജയ ശ്രീ, മാനേ ജര്‍ റഷീദ് കല്ലടി, ടി.കെ.ആമിനക്കുട്ടി, കെ.ടി.റജീന, സി. കെ. ജയ ശ്രീ,ബാബു ആലായന്‍,സ്റ്റാഫ് സെക്രട്ടറി ശ്യാമപ്രസാദ്, സം ഘാടക സമിതി ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, പി.കെ.ഹംസ, കെ. മൊയ്തുട്ടി,കെ.എ.രതി,ബഷീര്‍ പച്ചീരി, കെ.സി.ഗീത, കെ.കെ. സ ന്തോഷ്,കെ.എസ്.മനോജ്,പി.മനോജ്,ടി. റഫീഖ്,പി.കെ. അഷ്‌റ ഫ്, ഇ.രമണി,എം.പ്രിയ,കെ.എം.മുസ്തഫ സംസാരിച്ചു.