മണ്ണാര്‍ക്കാട്: മാധ്യമ രംഗത്തെ പ്രവര്‍ത്തനത്തിന് നൈജീരിയയിലെ ഡൈനാമിക പീസ് റെസ്‌ക്യൂ മിഷനില്‍ നിന്നും ഹോണററി ഡോക്ട റേറ്റ് ലഭിച്ച എംകെ ഹരിദാസിനെ ഗാന്ധി ദര്‍ശന്‍ സമിതി മണ്ണാര്‍ ക്കാട് താലൂക്ക് കമ്മിറ്റി അനുമോദിച്ചു.ഡിസിസി സെക്രട്ടറി പി അ ഹമ്മദ് അഷറഫ് ഉപഹാര സമര്‍പ്പണം നടത്തി.സമിതി പ്രസിഡണ്ട് കെ.ജി.ബാബു അധ്യക്ഷനായി.ബ്ലോക്ക് പ്രസിഡണ്ട് വി.വി.ഷൗക്ക ത്തലി ഹാരാര്‍പ്പണം നടത്തി.സുന്ദരി ടീച്ചര്‍, സി.മുഹമ്മദാലി, അസീ സ് ഭീമനാട്, എ ശിവദാസന്‍ ,സുധാകരന്‍ മണ്ണാര്‍ക്കാട്, ദിനേശന്‍ തെങ്കര, സി.ജി.മോഹനന്‍ , ഗോപിനാഥന്‍, മണികണ്ഠന്‍, എന്നിവര്‍ സംസാരിച്ചു.അനുമോദന യോഗത്തിന് ഡോ.എം.കെ.ഹരിദാസ് നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!