മണ്ണാര്‍ക്കാട്:വിഖ്യാതമായ മണ്ണാര്‍ക്കാട് പൂരത്തിന് ചെട്ടിവേലയോ ടെ കൊടിയിറങ്ങി.ഇന്ന് വൈകീട്ട് യാത്രാബലി,താന്ത്രിക ചടങ്ങു കള്‍ ക്ക് ശേഷമാണ് സ്ഥാനീയ ചെട്ടിയാന്മാരെ പൂരാഘോഷ കമ്മി റ്റി ഭാരവാഹികള്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.സാംസ്കാരിക ഘോഷയാത്രയും ദേശവേലകളും നഗരത്തിന് നിറച്ചാര്ത്തണിയി ക്കുന്ന ചെട്ടിവേല ഇക്കുറി ചടങ്ങുമാത്രമായാണ് നടന്നത്.വൈകീട്ട് 6.30ന് ദീപാരാധന,ഏഴ് മണി മുതല്‍ എട്ടുമണി വരെ ആറാട്ടെഴുന്നെ ള്ളിപ്പ് തുടര്‍ന്ന് 21 പ്രദക്ഷിണത്തിന് ശേഷം കൊടിയിറങ്ങി.