Day: December 21, 2019

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ കൈത്താങ്ങ്

അലനല്ലൂര്‍:എടത്തനാട്ടുകരയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജിദ്ദ യിലെ പ്രവസികൂട്ടായ്മ ജീവ (എടത്തനാട്ടുകര എഡ്യൂക്കേഷന്‍ &വെല്‍ഫെയര്‍ അസോസിയേഷന്‍) എടത്തനാട്ടു കര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ധന സഹായം നല്‍കി. ജീവ ഭാരവാഹികള്‍ ചേര്‍ന്ന് ക്ലിനിക് ഭാരവാഹികള്‍ക്ക്…

ഇടത് നേതാക്കളുടെ അറസ്റ്റ്:സിപിഎം പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രകടനവും പൊതുയോഗവും സംഘടി പ്പിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച…

പൗരത്വ നിയമ ഭേദഗതി ബില്‍: എസ് വൈ എസ് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട് :പൗരത്വ ബില്ലിനെതിരെ എസ് വൈ എസ് കരിമ്പുഴ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തോട്ടരയില്‍ നിന്നും ആരംഭിച്ച പ്രകടനം കോട്ടപ്പുറം സെന്ററില്‍ സമാപിച്ചു. സക്കീര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

error: Content is protected !!