Category: Mannarkkad

കോവിഡ് 19: ജില്ലയില്‍ 2333 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 2333 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലക ളിലും, നാലുപേര്‍ തൃശ്ശൂര്‍, ഏഴുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 31 പേര്‍…

റാങ്ക് ജേതാവിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി കെമിസ്ട്രി പരീക്ഷയില്‍ പത്താം റാങ്ക് നേടിയ അമൃതയെ എം എസ് എഫ് നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. എം എസ് എഫ് ജില്ലാ സീനിയര്‍ ഉപാധ്യക്ഷന്‍ ഹംസ കെ യു ഉപഹാരം നല്‍കി.ജില്ലാ…

സിപിഎം സത്യാഗ്രഹം

മണ്ണാര്‍ക്കാട്:സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അഴീക്കോടന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ചിറക്കല്‍പ്പടിയില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു.ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എം. ഉണ്ണീന്‍ അധ്യക്ഷനായി.വികെ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.ജയകൃഷ്ണന്‍,കെഎന്‍ സുശീല,ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.രക്തസാക്ഷികളായ വെളുത്തിര ചന്ദ്ര ന്‍,ഹരിദാസന്‍,അബ്ദുള്‍ ഗഫൂര്‍,കുഞ്ഞംസു…

പാലുത്പാദന രംഗത്ത് അട്ടപ്പാടി സ്വയം പര്യാപ്തതയിലേക്ക്: മന്ത്രി കെ രാജു

അഗളി:പാലുത്പാദന രംഗത്ത് അട്ടപ്പാടി സ്വയം പര്യാപ്തതയിലേക്ക് എന്ന് വന-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു. സംസ്ഥാനത്തെ ആദ്യ ഇ-പ്ലാറ്റ് ഫോം കറവപശു വിതരണം ഉദ്ഘാ ടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരമൊരു പദ്ധതിയിലൂടെ അട്ടപ്പാടി മാതൃകാപരമായ പ്രവര്‍ത്തനമാണ് മുന്നോട്ടു വക്കുന്നതെന്നും…

കാഞ്ഞിരപ്പുഴ ഡാമില്‍ മൂന്ന് ലക്ഷത്തോളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാഞ്ഞിരപ്പുഴ:ഡാമില്‍ മൂന്ന് ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പുഴ പട്ടിക ജാ തി പട്ടികവര്‍ഗ റിസര്‍വോയര്‍ സഹകരണ സം ഘം അംഗങ്ങളായ മത്സ്യ തൊഴിലാളികളുടെ സാമൂഹികവും സാമ്പ ത്തികവുമായ പു രോഗമനവും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയു…

ദേശീയ പ്രക്ഷോഭം; മണ്ണാര്‍ക്കാടും സമരം

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയ ങ്ങള്‍ ക്കും പൊതു മേഖല സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന തിനുമെതി രെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തി ന്റെ ഭാഗമായി മണ്ണാര്‍ക്കാടും പ്രക്ഷോഭം നടന്നു.സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം…

സ്മാര്‍ട്ട് സെന്റര്‍ ഇപ്പോള്‍ അലനല്ലൂരിലും; അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

അലനല്ലൂര്‍:നിരവധി കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്ക് പഠന തുടര്‍ച്ചയ്ക്ക് വഴിയൊരുക്കി വിജയത്തിലേക്ക് നയിക്കുകയും അ ദ്ധ്യാപനം ഒരു സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ക്ക് സാക്ഷാത്കാ രത്തിന്റെ വഴിയൊരുക്കുകയും ചെയ്യുന്ന സ്മാര്‍ട്ട് സെന്റര്‍ ഇപ്പോള്‍ അലനല്ലൂരിലും.2011ല്‍ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി യായിരുന്ന എപി അനില്‍കുമാര്‍…

പി ആര്‍ എസ് സി ക്ലബ്ബ് ആദരിച്ചു

കുമരംപുത്തൂര്‍:കുന്തിപ്പുഴയിലെ കുരുത്തിച്ചാലില്‍ കാണാതായ കാടാമ്പുഴ സ്വദേശികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തന ങ്ങളില്‍ പങ്കാളികളായവരെ നെച്ചുള്ളി പി ആര്‍ എസ് സി ക്ലബ്ബ് ആദരി ച്ചു.മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ പി…

സംസ്ഥാനത്തെ ആദ്യ ഇ-പ്ലാറ്റ്‌ഫോം കറവപശു വിതരണം നാളെ മന്ത്രി കെ.രാജു ഉദ്ഘാടനം നിര്‍വഹിക്കും

അട്ടപ്പാടി: സംസ്ഥാനത്ത് ആദ്യമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായ ത്തില്‍ ഇ-പ്ലാറ്റ്‌ഫോമിലൂടെ വനിത കര്‍ഷകര്‍ക്ക് കറവപശു നല്‍കുന്നതിന്റെ വിതരണോദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് വന – മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഓണ്‍ലൈനായി നിര്‍വഹിക്കും. അഗളി ഇ.എം.എസ്.…

ബിജെപി തെങ്കര പഞ്ചായത്ത് ഉപരോധിച്ചു

തെങ്കര:തെങ്കര പഞ്ചായത്ത് ബിജെപി ഉപരോധിച്ചു. വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും വാര്‍ഡ് മാറ്റാനുമായി നല്‍ കിയ അപേക്ഷകള്‍ ഭൂരിഭാഗവും പരിഗണിച്ചില്ലെന്നാരോപി ച്ചായി രുന്നു പ്രതിഷേധം.തുടര്‍ന്ന് തഹസില്‍ദാര്‍ ആര്‍ ബാബുരാജ്, പഞ്ചാ യത്ത് സെക്രട്ടറി ഷരീഫുദ്ദീന്‍ എന്നിവര്‍ ബിജെപി ജില്ലാ…

error: Content is protected !!