Category: HEALTH

അടുക്കളയും പരിസരവും ദുര്‍ഗന്ധ പൂരിതം; ഹോട്ടല്‍ അടച്ചിടാന്‍ നോട്ടീസ്

മണ്ണാര്‍ക്കാട്:ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിന്റെ പാചകപ്പുരക്ക് പരിസരം മാലിനജലം കെട്ടി നിര്‍ത്തി സാംക്രമിക രോഗ ഭീഷണി സൃഷ്ടിച്ചതിനും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മത്സ്യവും മാംസവും പിടിച്ചെടുത്തിനെത്തുട ര്‍ന്നും ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.പാലക്കാട് കോഴി ക്കോ ട് ദേശീയ…

രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ മെഡിക്കല്‍ ക്യാമ്പ്

അഗളി:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി. വെന്തവെട്ടി, കൊടുത്തിരപ്പള്ളം,മേലേ ചാവടിയൂര്‍ ഊര് നിവാസികള്‍ക്കായി മേലേ ചാവടിയൂരിലാണ് ക്യാമ്പ് നടന്നത്.അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഗളി എസ്പി ടീം,ഷോളയൂര്‍ എസ്‌ഐ ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ…

മലമ്പുഴയിൽ കനിവ് 108 ആംബുലൻസ് സേവനം

മലമ്പുഴ: പഞ്ചായത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച കനിവ് 108 ആംബുലൻസ് മലമ്പുഴ മന്തക്കാട് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിൽ കനിവ് 108 ആംബുലൻസ് പുതിയ കാൽവെൽപ്പാണെന്നും പൂർണമായുള്ള സൗജന്യ ചികിത്സ…

മന്തുരോഗ നിവാരണം: ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി.

പാലക്കാട്:ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മന്തുരോഗം നിവാരണം ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കപ്പെടുന്ന മന്തുരോഗ നിവാരണം ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി. മാസ്സ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍, മന്തുരോഗ വ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി നവംബര്‍ 11…

നേത്രരോഗ ചികിത്സക്കായി കൊഴിഞ്ഞാമ്പാറയില്‍ വിഷന്‍ സെന്റര്‍

കൊഴിഞ്ഞാമ്പാറ: നേത്രരോഗ ചികിത്സക്കായി കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വിഷന്‍ സെന്റര്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശങ്ങളിലും നേത്രരോഗ ചികിത്സ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഉള്‍പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേത്രരോഗ സെന്ററുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ…

ജില്ലയില്‍ മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ഊര്‍ജിതം

മന്തുരോഗം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ജില്ലയില്‍ ഊര്‍ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്തു രോഗ സംക്രമണം കൂടുതലുള്ള 19…

സൗജന്യ രക്ത പ്രമേഹ പരിശോധന ക്യാമ്പ് നാളെ

മണ്ണാര്‍ക്കാട്:ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ചളവറ കെടി എന്‍ കോളേജ് ഓഫ് ഫാര്‍മസിയും മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബും സംയുക്തമായി സൗജന്യ രക്ത പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളിന് എതിര്‍വശത്തെ പുളിക്കതൊടിയില്‍ പ്ലാസ കോംപ്ലക്‌സില്‍ നവംബര്‍…

മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് തുടക്കമായി

കണ്ണാടി:മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗ മായി 2020 ഓടെ മന്തുരോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന മന്തുരോഗ നിവാരണ പരിപാടിക്ക് രൂപം നല്‍കിയിട്ടു ള്ളത്.…

ദേശീയ മന്തുരോഗ നിവാരണ പരിപാടി: നവംബര്‍ 11 മുതല്‍ ജില്ലയില്‍ രണ്ടുഘട്ടങ്ങളിലായി നടക്കും

പാലക്കാട്:ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ജില്ലാതല പരിപാടികള്‍ നവംബര്‍ 11 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. നവംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ രോഗസംക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലും രണ്ടാംഘട്ടം…

ജില്ലയില്‍ 55 പേര്‍ക്ക് കുഷ്ഠരോഗബാധ സ്ഥിരീകരിച്ചു

പാലക്കാട്:ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിര്‍ണയ യജ്ഞം അശ്വമേധത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധ നയില്‍ 55 പേര്‍ക്ക് കൂടി കുഷ്ഠരോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തു…

error: Content is protected !!