Author: admin

അമിതഭാരം അകറ്റാന്‍ ആപ്പിള്‍ ശീലമാക്കാം

ന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു. ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. അമിത വണ്ണത്തെ കുറയ്ക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ട്.…

മുന്‍ സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

ജോഹന്നാസ്ബെര്‍ഗ്: സിംബാബ്വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപുരില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏപ്രില്‍ മാസംമുതല്‍ സിംഗപുരില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാബ്‌വേയുടെ സ്വതന്ത്ര്യ സമര നായകനായിരുന്ന മുഗാബെ…

ബാറ്റിംഗിലും റാഷീദ് ഖാന്റെ അപൂര്‍വ റിക്കാര്‍ഡ്

അഫ്ഗാനിസ്ഥാന്‍ വണ്ടര്‍ സ്പിന്നര്‍ റാഷിദ് ഖാന് തുടര്‍ച്ചയായ രണ്ടാംദിനത്തിലും റിക്കാര്‍ഡ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ടീമിനെ നയിച്ചതോടെ പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റിക്കാര്‍ഡ് താരം ഇന്നലെ സ്വന്തമാക്കിയിരുന്നു. ഇന്ന് ബാറ്റിംഗിലാണ് താരത്തിന്റെ നേട്ടം. ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ…

തിരുവാതിരകളി

രളത്തിലെ വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകള്‍ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളില്‍ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാര്‍വ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകള്‍ ഈ കലാരൂപംഅവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും തിരുവാതിര…

ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഏകീകരിക്കാന്‍ ഓര്‍ഡിനന്‍സിറക്കും

തിരുവനന്തപുരം:ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച്‌ ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഏകീകരിക്കുന്നതിനു നിയമപ്രാബല്യം നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഭാഗികമായി ഉള്‍പ്പെടുത്തിയാണ് 1958-ലെ കേരള വിദ്യാഭ്യാസനിയമം ഭേദഗതി ചെയ്യുന്നത്. നിലവിലുള്ള വിദ്യാഭ്യാസനിയമത്തില്‍…

ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ്; ആരോപണവുമായി അജു വര്‍ഗീസ്

ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന ആരോപണവുമായി അജു വര്‍ഗീസ്. ബുക്ക്മൈ ഷോയില്‍ മൂന്നു പേര്‍ എഴുതിയിരിക്കുന്ന റിവ്യൂ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കു വെച്ചു കൊണ്ടാണ് അജു രംഗത്തെത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അജു ഇത് പങ്കുവച്ചിരിക്കുന്നത്. റോബിന്‍, റെനില്‍,…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം: അന്ത്യ ശാസനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം പറഞ്ഞു. കൂടാതെ ചീഫ് സെക്രട്ടറി 23-ന് സുപ്രീം കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു. തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍…

ഇട്ടിമാണിയ്ക്കു വേണ്ടി വൈക്കം വിജയ ലക്ഷ്മിയും മോഹന്‍ലാലും ഒന്നിച്ചു; വീഡിയോ വൈറല്‍

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തില്‍ വൈക്കം വിജയ ലക്ഷ്മിയും മോഹന്‍ലാലും ഒന്നിച്ചാലപിച്ച ഗാനത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഗാനത്തിന്റെ റെക്കോഡിങ്ങ് വെര്‍ഷനാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം…

ഓണം നല്ലോണം; വിഷ രഹിത പച്ചക്കറി വിലക്കുറവില്‍

ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി വിലയേക്കാന്‍ കുറഞ്ഞ വിലക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2000ത്തോളം ഓണവിപണികള്‍ക്ക് തുടക്കമായി. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ വ‍ഴി ഉപഭോക്താക്കള്‍ക്ക് അടുത്തുളള ഓണവിപണിയില്‍ എത്ര പച്ചക്കറി ഉണ്ടെന്ന് അറിയാന്‍ ക‍ഴിയും വിധത്തിലാണ് ഇത്തവണത്തെ ഓണവിപണി തുടക്കം കുറിച്ചിരിക്കുന്നത്. കാര്‍ഷിക…

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ചു; 21കാരന് ദാരുണാന്ത്യം

മാന്നാര്‍: ( 06.09.2019) നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച്‌ 21കാരന് ദാരുണാന്ത്യം. ചെറിയനാട് ആലക്കോട് ബിജു വില്ലയില്‍ ബിജു വര്‍ഗീസിന്റെ മകന്‍ നിഖില്‍ ബിജു വര്‍ഗീസ്(21) ആണ് മരിച്ചത്. ചെങ്ങന്നൂര്‍-മാന്നാര്‍ റോഡില്‍ മുട്ടേല്‍ പള്ളി ജംഗ്ഷന് പടിഞ്ഞാറു വശമായിരുന്നു…

error: Content is protected !!