മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സം സ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മേരാ കെവൈസി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നവംബര്‍ മുപ്പതിനുള്ളില്‍ കേരളത്തിലുള്ള മുഴുവന്‍ എ.എ.വൈ, പി.എച്ച്. എച്ച്…

വിദ്യാര്‍ഥികള്‍ക്ക് ട്രോമാകെയര്‍ പരിശീലനം നല്‍കി

വെട്ടത്തൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ മേലാറ്റൂര്‍ സ്‌റ്റേഷന്‍ യൂണിറ്റിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ ക്കായി ട്രോമാകെയര്‍ പരിശീലനം സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളെ അഭി മുഖീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രഥമ…

മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി

കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവം കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. ഇന്നലെ യു.പി., എച്ച്.എസ്,, എച്ച്.എസ്.എസ്. വിഭാഗം വിദ്യാര്‍ഥികളുടെ ചിത്രരചന, കഥ-കവിതാരചന, ഉപന്യാസം, കാര്‍ട്ടൂണ്‍, പദനിര്‍മാണം, പദകേളി, നിഘണ്ടു, ക്വിസ്, പ്രസംഗം, പദ്യംചൊല്ലല്‍ തുടങ്ങിയ മത്സര ങ്ങളും ഗോത്രകലകളായ…

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം: കെ.എസ്.ടി.യു.

അലനല്ലൂര്‍ : സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച മൂന്ന് ശതമാനം ക്ഷാമബത്തയില്‍ ലഭി ക്കാനുള്ള 40 മാസത്തെ കുടിശ്ശികയുടെ കാര്യത്തിലുള്ള മൗനം വെടിയണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ അലനല്ലൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കുടിശ്ശിക ഇനത്തില്‍ വന്‍ തുക…

ബോധവല്‍ക്കരണ ക്ലാസ്

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കരിമ്പന്‍കുന്ന് ആദിവാസി ഗ്രാമത്തില്‍ ബോ ധവത്ക്കരണ ക്ലാസുമായി മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍. പ്രകൃതി ദുരന്ത ങ്ങള്‍, പാചകവാതക സിലിണ്ടര്‍ ഉപയോഗം, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ എന്നീ സംഭവങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെപ്പറ്റി വിശദീ കരിച്ചു. കരിമ്പന്‍കുന്ന് അങ്കണവാടിയില്‍ നടന്ന…

കെ.എസ്.എസ്.പി.യു. കുടുംബമേള നടത്തി

മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ വിനോ ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ. മോഹന്‍ദാസ്,…

സി.പി.എം. ടി.കെ മമ്മു അനുസ്മരണം നടത്തി

അലനല്ലൂര്‍: സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ ടൗണ്‍ മുന്‍ബ്രാഞ്ച് സെക്രട്ടറി ടി.കെ മമ്മു (മണിക്കാക്കു) അനുസ്മരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു. സജീവന്‍ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വി.അബ്ദുല്‍ സലീം അധ്യക്ഷനായി. കെ.എ സുദര്‍ശന കുമാര്‍,…

ശിരുവാണിയാത്ര തുടങ്ങി; ആദ്യദിനമെത്തിയത് 19 പേര്‍

ശിരുവാണി : വനംവകുപ്പ് ഇക്കോടൂറിസം പുനരാരംഭിച്ചതോടെ ശിരുവാണി കാണാന്‍ ഇന്നലെ മുതല്‍ സന്ദര്‍ശകരെത്തി തുടങ്ങി. ആദ്യദിനം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നാല് കുടുംബങ്ങളില്‍ നിന്നുള്ള 19 പേര്‍ ശിരുവാണി സന്ദര്‍ശിച്ചു. പാലക്കാട്, കോയമ്പ ത്തൂര്‍ ഭാഗത്ത് നിന്നും എത്തിയവരായിരുന്നു ഇവര്‍. നാലുകാറുകളിലായെത്തിയ…

കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് കൊട്ടശ്ശേരി ചെറായ വട്ടപ്പാറക്കല്‍ വീട്ടില്‍ അയ്യപ്പന്റെ മകന്‍ രതീഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെ മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണം…

ടി. ജയരാജന് യാത്രയയപ്പ് നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അഗ്നി രക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ ക്യൂ ഓഫീസര്‍ തസ്തികയില്‍നിന്നും വിരമിക്കുന്ന ടി. ജയരാജന് സ്റ്റേഷന്‍ ഓഫീസില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ ഫയര്‍ ഓഫിസര്‍ ടി. അനൂപ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓ ഫിസര്‍ പി. സുല്‍ഫീസ്…

error: Content is protected !!