ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ:മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐ. ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍…

പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ പരാതി പരിഹാര അദാലത്ത് 24 ന്

പാലക്കാട്:സംസ്ഥാന പട്ടികജാതി -പട്ടിക-ഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്ത് നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി ഐ.എ.എസ് (റിട്ട.), അംഗങ്ങളായ അഡ്വ.സിജ. പി.ജെ, എസ്. അജയകുമാര്‍ എക്സ് എം.പി.…

മലയാളം അധ്യാപക ഒഴിവ്

പാലക്കാട്:കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വാഹനലേലം

പാലക്കാട്:പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പാലക്കാട് ടൗണ്‍ നോര്‍ത്ത്, മങ്കര, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, വടക്കഞ്ചേരി, പുതുനഗരം, നെന്മാറ, കൊല്ലംകോട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെയും…

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി;101 അംഗ സംഘാടക സമിതി രൂപീകരിച്ചു

അട്ടപ്പാടി: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്കിലെ മുഴുവന്‍ ആദിവാസി ഊരുകളിലെയും അവശേഷിക്കുന്ന നിരക്ഷരരെ കൂടി സാക്ഷരരാക്കുന്നതിനായി ആവിഷ്‌കരിച്ച അട്ടപ്പാടി സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വിദ്യാഭ്യാസ വകപ്പ് മന്ത്രി…

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഷൊര്‍ണൂര്‍: എസ് എന്‍ കോളജിലെ 1989- 1991 ബാച്ച് ഒത്തുചേര്‍ന്നു.അക്കാലത്തെ പ്രിന്‍സിപ്പല്‍ പ്രൊഫ. എം എസ് പ്രസന്ന ഉദ്ഘാടനം ചെയ്തു. പ്രിന്‍പില്‍ കെ.ഐ ശകുന്തള അധ്യക്ഷയായി.പ്രൊഫ. ഡി നീലകണ്ഠന്‍ ,പി രജനി,ഷിജു ജേക്കബ്ബ് ജോര്‍ജ് ,കെ പി ബാലന്‍ ,യു വി…

മോട്ടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യണം: ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍

ഒറ്റപ്പാലം:മോട്ടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍(സിഐടിയു) പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി വി കൃഷ്ണന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്‍…

കെ.എസ്‌.കെ.ടി.യു വില്ലേജ് സമ്മേളനം

ഒറ്റപ്പാലം: കെ.എസ്.കെ.ടി.യു ലക്കിടി വില്ലേജ് സമ്മേളനം യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.മമ്മികുട്ടി ഉദ്ഘാടനം ചെയ്തു.സി.ഹരിദാസ് അധ്യക്ഷനായി.ഏരിയ പ്രസിഡന്റ് എം.വിജയകുമാര്‍,സെക്രട്ടറി സി.വിജയന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി.ഷിബു, എസ്.ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.പി.രാജന്‍ സ്വാഗതം പറഞ്ഞു.ഭാരവാഹികള്‍: സി.ഹരിദാസ് (പ്രസിഡന്റ്), പി.രാജന്‍ ( സെക്രട്ടറി).

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട്:പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി .കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ആരോഗ്യ ജാഗ്രത സമിതി യോഗത്തിലല്‍ പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ട് ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തണം. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ കൊതുകു വര്‍ധിക്കുകയും ഡെങ്കി,…

കാര്‍ തട്ടിപ്പ്: പ്രതിക്ക് ഒരു വര്‍ഷം തടവ്

പാലക്കാട്:പാലക്കാട് നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് കോയമ്പത്തൂരില്‍ വച്ച് മറ്റൊരാള്‍ക്ക് വില്‍പ്പന ചെയ്ത കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ്.കോയമ്പത്തൂര്‍ സിംഗനെല്ലൂര്‍ സ്വദേശി സില്‍വാന ശാന്തകുമാറിനെയാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പ്രതിയെ കാര്‍ വില്‍പനയ്ക്ക് സഹായിച്ച…

error: Content is protected !!