ദേശീയപാതയോരത്ത് കാട്ടുപന്നി ചത്തനിലയില്‍

മണ്ണാര്‍ക്കാട് : നഗരത്തില്‍ ദേശീയപാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് ചത്തനിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടത്. നഗരസഭ ശുചീകരണ തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ദ്രുതപ്രതികരണ സേന അംഗങ്ങള്‍ സ്ഥലത്തെത്തി ജഡം വാഹനത്തില്‍ കയറ്റി…

ജൂണ്‍ 2നും 5നും മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജൂണ്‍ രണ്ട്, അഞ്ച് തിയ്യതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന…

കനത്ത കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു, മരം വീണ് ഗതാഗത തടസം

മണ്ണാര്‍ക്കാട്: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ നാശ നഷ്ടം. മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകള്‍ക്ക് കുറുകെ മരം പൊട്ടിവീണ് ഗതാഗതതടസവും നേരിട്ടു. വൈദ്യുതി തൂണുകള്‍ തകര്‍ന്നതേടെ വൈ ദ്യുതി തടസവുമുണ്ടായി. ഇന്ന് ഉച്ചയ്ക്കാണ് മേഖലയില്‍ കാറ്റും…

ഭാരിച്ച കെട്ടിട നികുതിയില്‍ ഇളവു നല്‍കണമെന്ന്

മണ്ണാര്‍ക്കാട്: കെട്ടിട ഉടമകളുടെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഭാരിച്ച കെട്ടിട നികുതിയില്‍ ഇളവ് നല്‍കണമെന്നും കെട്ടിട നമ്പര്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും യോ ഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ്…

യൂണിവേഴ്‌സല്‍ സ്‌കൂളില്‍ വിജയോത്സവം

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം- 2024 സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, ജെ.ആര്‍.സി, രാജ്യപുരസ്‌കാര്‍ വിജയികളെയാണ് വിജയോത്സവം പരിപാടിയില്‍ അനുമോദിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍…

യൂണിവേഴ്‌സല്‍ സ്‌കൂളില്‍ വിജയോത്സവം

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം- 2024 സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, ജെ.ആര്‍.സി, രാജ്യപുരസ്‌കാര്‍ വിജയികളെയാണ് വിജയോത്സവം പരിപാടിയില്‍ അനുമോദിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍…

കനസ് ജാഗ സഹവാസ ക്യാമ്പിന് തുടക്കമായി

മണ്ണാര്‍ക്കാട് : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭി മുഖ്യത്തില്‍ കനസ് ജാഗ സഹവാസ ക്യാമ്പിന് അട്ടപ്പാടിയില്‍ തുടക്കമായി. കുടുംബ ശ്രീ സ്പെഷ്യല്‍ പ്രൊജക്ടിന്റെ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ മേഖലയിലെ കുട്ടികളെ…

പാലിയേറ്റീവിന് ‘കെയറി’ന്റെ കരുതല്‍; വില്‍ചെയര്‍ നല്‍കി

എടത്തനാട്ടുകര: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കെയര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ആധുനിക സംവിധാനത്തോടുകൂടിയ വീല്‍ചെയര്‍ നല്‍കി. ട്രസ്റ്റ് പ്രതിനിധി പി.പി. മുഹമ്മദില്‍ നിന്നും ക്ലിനിക്ക് ഭാരവാഹികള്‍ ഏറ്റുവാങ്ങി. ക്ലിനിക്കിന് കീഴിലുള്ള രോ ഗികള്‍ക്ക്…

ഉന്നത വിജയികളെഅനുമോദിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറം വാര്‍ഡില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ വാര്‍ഡ് മെമ്പര്‍ റഫീന മുത്തനിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവില്‍ മാനും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീന മുത്തനില്‍,…

മണ്ണാര്‍ക്കാടിന്റെ സെക്രട്ടറി എം.പുരുഷോത്തമന്‍ വിരമിച്ചു

മണ്ണാര്‍ക്കാട്: കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് പുതിയദിശാബോധവും നൂതന മായ കാഴ്ചപ്പാടുകളും പകര്‍ന്ന എം.പുരുഷോത്തമന്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ട റി സ്ഥാനത്ത് നിന്നും പടിയിറങ്ങി. മൂന്നരപതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കിയാ ണ് ഔദ്യോഗിക ജീവതത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കല്‍. ഒരേ തസ്തിക യില്‍…

error: Content is protected !!