ബി.ജെ പി പ്രതിഭാസംഗമം നടത്തി

കാരാകുര്‍ശ്ശി : ബി.ജെ.പി. കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഭാ സംഗമം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് ജേതാക്കള്‍, എല്‍.എസ്.എസ്, യു.എസ്. എസ് ജേതാക്കള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ റാങ്ക് ജേതാക്കള്‍ തുടങ്ങി 150 വിദ്യാര്‍ ഥികളെ അനുമോദിച്ചു. സ്‌കൗട്ട് അധ്യാപകനായിരുന്ന…

കാട്ടാന ശല്യം; ജനകീയ പ്രതിരോധസമിതി രൂപീകരിച്ചു.

കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മരുതുംകാട്, പാങ്ങ് പ്രദേശങ്ങളില്‍ കാട്ടാനശല്ല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നേക്കറില്‍ വിളിച്ചു ചേര്‍ന്ന പൊതു യോഗത്തില്‍ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ സമിതി എന്ന പേരില്‍ എച്ച്. ജാഫര്‍…

അന്തരിച്ചു

അലനല്ലൂര്‍ : തിരുവഴാംകുന്ന് മുറിയക്കണ്ണിയില്‍ പരേതനായ തയ്യില്‍ ഹംസയുടെ ഭാര്യ കയ്യുട്ടി എന്ന കുഞ്ഞിമ്മു (74 വയസ്സ്) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍. മകന്‍ : ബഷീര്‍മരുമകള്‍ : ഖദീജ, സഹോദരങ്ങള്‍…

കുമരംപുത്തൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

മണ്ണാര്‍ക്കാട്: ദേശീയപാത കോഴിക്കോട് – പാലക്കാട് റോഡില്‍ കുമരംപുത്തൂര്‍ വില്ലേജ് ഓഫീസിനു സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നരയോ ടെയാണ് അപകടം. ലോറി ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് കോഴിമുട്ട ഇറക്കി കോയമ്പത്തൂരിലേക്ക് മടങ്ങി പോവുകയായിരുന്ന…

മുണ്ടക്കുന്ന് സ്‌കൂളില്‍ പി.ടി.എ.ജനറല്‍ ബോഡി യോഗം ചേര്‍ന്നു

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ പി.ടി.എ. വര്‍ഷാദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികള്‍, എല്‍.എസ്.എസ്. ജേതാക്കള്‍, വായനാദിനത്തില്‍ രക്ഷിതാക്കള്‍ ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍, അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി…

പെന്‍ഷന്‍ മസ്റ്ററിംങ് ക്യാംപ് നടത്തി

കോട്ടോപ്പാടം :സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ മസ്റ്ററിംങ് ക്യാംപ് നടത്തി. 309 പേര്‍ മസ്റ്ററിംങ് നടത്തി. ലൈബ്രറി ഹാളില്‍ നടന്ന ക്യാംപ് പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണന്‍ അധ്യക്ഷനായി.…

റോഡ് പൊളിച്ച ഇടങ്ങളില്‍ താത്കാലിക പ്രവൃത്തി നടത്തി ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ദേശം

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു മണ്ണാര്‍ക്കാട് : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ റോഡ് പൊളിച്ച ഇടങ്ങളില്‍ അറ്റകുറ്റപണി നടത്താത്തത് യത്രാദുരിതം സൃഷ്ടിക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതിയുയര്‍ന്നു. അത്തരം ഇടങ്ങളില്‍ താത്കാലിക മായി പ്രവൃത്തികള്‍ നടത്തി…

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്  ജൂലൈ 8 ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് ജൂലൈ 8 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗ ണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്. ഒന്നാം…

വനമഹോത്സവം: പരിസ്ഥിതി ക്വിസ്മത്സരവും പഠനക്ലാസും നടത്തി

മണ്ണാര്‍ക്കാട് : വനമഹോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈ സ്‌കൂള്‍ തല പരിസ്ഥിതി ക്വിസ് മത്സരം, പരിസ്ഥിതി പഠന ക്ലാസ് എന്നിവ സംഘടിപ്പി ച്ചു. 20 ഹൈസ്‌കൂളുകളില്‍ നിന്നായി മത്സരാര്‍ഥികള്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ പങ്കെ ടുത്തു. കാരാകുര്‍ശ്ശി ഗവ.വൊക്കേഷണല്‍…

ലയണ്‍സ് ക്ലബ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബിന്റെ പുതിയ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം ലയണ്‍ സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി.ദീപക് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ് പ്രസി ഡന്റ് വി.ജെ.ജോസഫ് അധ്യക്ഷനായി. പ്രദീപ് മേനോന്‍, ഷാജി മുല്ലാസ്, ഷൈജു, സുബ്രഹ്മണ്യന്‍ എന്നിവരെ ആദരിച്ചു. ഡോ.എസ്.ഷിബു,…

error: Content is protected !!