മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബിന്റെ പുതിയ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം ലയണ്‍ സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി.ദീപക് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ് പ്രസി ഡന്റ് വി.ജെ.ജോസഫ് അധ്യക്ഷനായി. പ്രദീപ് മേനോന്‍, ഷാജി മുല്ലാസ്, ഷൈജു, സുബ്രഹ്മണ്യന്‍ എന്നിവരെ ആദരിച്ചു. ഡോ.എസ്.ഷിബു, ട്രഷറര്‍ സാബു തുടങ്ങിയവര്‍ സംസാരിച്ചു. ലയണ്‍സ് കുടുംബാംഗങ്ങളുടെ സംഗീത സന്ധ്യയും നടന്നു.