അടിയന്തരഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ ഇടപെടണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍: അടിയന്തരഘട്ടങ്ങളില്‍ ആത്മവിശ്വാസത്തോടെ വിദ്യാര് ത്ഥികള് ഇടപെടണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ അഗ്നി ശമന സേനയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രാഥമിക ശുശ്രൂ ഷ, ദുരന്ത നിവാരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുക…
പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടായി; മന്ത്രി എ കെ ബാലന്
കോട്ടായി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ച തായി മന്ത്രി എ. കെ ബാലന് പറഞ്ഞു. കോട്ടായി ജി. എച്ച്. എസ്. എസ് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍…
കേരള ബാങ്ക് രൂപീകരണം സഹകരണ ബാങ്കുകള്‍ക്ക് പുത്തന്‍ ഉണര്‍വ്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പൊല്‍പ്പുള്ളി: കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ദേശ സാല്കൃത ബാങ്കുകളോട് കിട പിടിക്കാവുന്ന രീതിയില്‍ ഉപഭോ ക്താക്കള്‍ക്ക് സേവനം നല്കാന് സഹകരണ ബാങ്കുകള്‍ക്ക് കഴിയു മെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി പറഞ്ഞു. പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്…
തരൂര്‍ മണ്ഡലത്തില്‍ നടത്തിയത് 150 കോടിയുടെ റോഡ് വികസനം- മന്ത്രി എ.കെ.ബാലന്
പെരിങ്ങോട്ടുകുറിശ്ശി: തരൂര്‍ മണ്ഡലത്തില്‍ 150 കോടി രൂപയുടെ റോഡ് വികസനം സാധ്യ മാക്കിയതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. പാമ്പാടി-പെരിങ്ങോട്ടുകുറി ശ്ശി റോഡ് നവീകരണത്തി ന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹി ച്ചു സംസാരിക്കുക…
കെഎസ്യു ഫ്ലാഷ് ഓണ്‍ പ്രൊട്ടസ്റ്റ് മാര്‍ച്ച് നടത്തി
പാലക്കാട്:യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി ഷേധിച്ച് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ നഗരത്തില്‍ ഫ്ലാഷ് ഓണ്‍ പ്രൊട്ടസ്റ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ്,ജില്ലാ ഭാരവാ ഹികളായ…
മണ്ണാര്‍ക്കാട് മൈക്രോ നാടകോത്സവം നടത്തും .
മണ്ണാര്‍ക്കാട് : നാടക സംസ്ക്കാരം സജീവമാക്കുന്നതിന്റെ ഭാഗമായി ജനുവരിയില്‍ മണ്ണാര്‍ക്കാട് മൈക്രോ നാടകോത്സവം നടത്തുവാന്‍ നാടക് മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം നാടക് ജില്ല പ്രസിഡന്റ് രവി തൈക്കാട് ഉദ്ഘാടനം ചെയ്തു. സെക്ര ട്ടറി സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു .ചടങ്ങില്‍ മുതിര്‍ന്ന…
വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ല ലീഡേഴ്സ് മീറ്റ് സമാപിച്ചു
മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് പാലക്കാട് ജില്ലാ സമിതി ഡിസംബര്‍ 22 ന് മണ്ണാര്‍ക്കാട് വെച്ച് നടത്തുന്ന ജില്ല ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി സംഘടിപ്പിച്ച വിസ്ഡം ഇസ്ലാമിക് സ്റ്റുഡ ന്റ്സ് ഓര്ഗനൈസേഷന് ജില്ലാ ലീഡേഴ്സ് മീറ്റ് സമാപിച്ചു.വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന്…
അരയങ്ങോട് ഭഗവതി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടത്തി
മണ്ണാര്‍ക്കാട്: അരയങ്ങോട് ഭഗവതി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടത്തി. തന്ത്രി ചേന്നാസ് പിസി ശങ്കരനാരായണന് നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നൂറ് കണിക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍…
വടശ്ശേരിപ്പുറം ഗവ.ഹൈസ്ക്കൂളില്‍ ഭിന്നശേഷി ദിനം ആചരിച്ചു
കോട്ടോപ്പാടം:ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലി ബാബു മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത് സഹതാപമല്ല സഹഭാവ മാണെന്നും,സമൂഹത്തിന് ഒപ്പം നടക്കാന്‍ ഒരു കൈത്താങ്ങ് ആണെ ന്നും അദ്ദേഹം പറഞ്ഞു.പ്രധാനാധ്യാപിക ജോളി ജോസഫ് ബാബു മാസ്റ്ററെ പൊന്നാടയണിയിച്ച്…
ഉള്ളി വില വര്ധന്: പൂഴ്ത്തിവെയ്പ്പിനെതിരെ പരിശോധന തുടങ്ങി
പാലക്കാട്:പച്ചക്കറി, ഉള്ളി എന്നിവയുടെ വില വര്‍ധനവ് കണക്കി ലെടുത്ത് കരിച്ചന്ത, പൂഴ്ത്തിവെയ്പ്പ് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവ യുടെ സംയുക്ത പരിശോധന ജില്ലയില്‍ ആരംഭിച്ചു. മുഴുവന്‍ പച്ചക്കറി വ്യാപാരസ്ഥാപനങ്ങളും വിലവിവരപ്പട്ടിക നിര്‍ബന്ധ മായും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും…