മണ്ണാര്‍ക്കാട് : സാംസങ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയതലമുറ ഗാലക്‌സി എസ്25 സീരീസ് എത്തുന്നു.ആദ്യവില്‍പ്പന ആഘാഷമാക്കാനൊരുങ്ങി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സ് ഷോറൂം. ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് ഷോറൂമില്‍ ആദ്യവില്‍പന നടക്കും. ഇതുവരെ 30 ഓളം പേരാണ് പ്രീബുക്ക് ചെയ്തിട്ടുള്ളത്. മൂന്നാം തിയതിവരെ പ്രീബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടെന്നും ഇമേജ് മൊബൈല്‍സ് മണ്ണാര്‍ക്കാട് ഷോറൂം അധികൃതര്‍ അറിയിച്ചു.
സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ് 25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. സ്‌നാപ് ഡ്രാഗണ്‍ എട്ട് എലൈറ്റ് ചിപ്‌സെറ്റോടു കൂടിയാണ് ഗാലക്‌സി എസ് 25 സീരീസുകള്‍ എത്തിച്ചിരിക്കുന്നത്. 12 ജിബി റാമും ഒരു ടിബി വരെ സ്‌റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് കാമറ യും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്.
എസ്25ന്റെ ഏറ്റവും കുറഞ്ഞ മോഡല്‍ 81,000 രൂപയും ടോപ്പെന്‍ഡ് മോഡലായ എസ്25 അള്‍ട്രാ 1, 30,000രൂപയുമാണ് വിലവരുന്നത്. 21,000രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ഇതോടൊപ്പം നേടാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓ ഫറെന്നും ഷോറൂം മാനേജ്‌മെന്റ് വ്യക്തമാക്കി. പ്രീബുക്കിങ്ങിന് 6238903027 എന്ന നമ്പ റില്‍ വിളിക്കുക.
